മേയര്‍ ആദ്യം സ്വന്തം ജോലി വൃത്തിയായി ചെയ്യണം: കൊച്ചി മേയര്‍ക്കെതിരെ രൂക്ഷ വിമര്‍ശനവുമായി പൊതുമരാമത്ത് മന്ത്രി ജി സുധാകരന്‍
തിരുവനന്തപുരം: കൊച്ചി മേയര്‍ സൗമിനി ജെയിനെതിരേ പൊതുമരാമത്ത് മന്ത്രി ജി.സുധാകരന്റെ രൂക്ഷ വിമര്‍ശനം. നഗരത്തിലെ റോഡുകളുടെ തകര്‍ച്ചയുമായി ബന്ധപ്പെട്ടായിരുന്നു വിമര്‍ശനം. മേയര്‍ ആദ്യം സ്വന്തം ജോലി വൃത്തിയായി ചെയ്യണമെന്ന് പറഞ്ഞ ...