വാജ്‌പേയി സര്‍ക്കാരിനെ താഴെിറക്കിയ കോണ്‍ഗ്രസ് നേതാവ് ബിജെപിയില്‍ ചേരാനൊരുങ്ങുന്നു
1999ല്‍ അടല്‍ ബിഹാരി വാജ്‌പേയുടെ കീഴിലുള്ള എന്‍ഡിഎ സര്‍ക്കാരിനെ അവിശ്വാസ പ്രമേയത്തിലെ തന്റെ വോട്ടിലൂടെ താഴെയിറക്കിയ കോണ്‍ഗ്രസ് നേതാവും മുന്‍ ഒഡീഷ മുഖ്യമന്ത്രിയുമായിരുന്ന ഗിരിധര്‍ ഗമങ് ബിജെപിയില്‍ ...