കൊച്ചിയില്‍ ഓണ്‍ലൈൻ ഗെയിമിൽ തോറ്റതിൽ മനം നൊന്ത് പതിനാലുകാരന്‍ ജീവനൊടുക്കി
കൊച്ചി: കൊച്ചിയില്‍ ഓണ്‍ലൈൻ ഗെയിമിൽ തോറ്റതിൽ മനം നൊന്ത് പതിനാലുകാരന്‍ ജീവനൊടുക്കി. ചെങ്ങമനാട് കപ്രശ്ശേരി വടക്കുഞ്ചേരി വീട്ടില്‍ ജെയ്മിയുടെ മകന്‍ അഗ്നല്‍ (14) ആണ് തൂങ്ങിമരിച്ചത്. ഓണ്‍ലൈന്‍ ...