ഒറീസ മുന്‍ മുഖ്യമന്ത്രി ഗിരിധര്‍ ഗമാങ് കോണ്‍ഗ്രസ് വിട്ടു
ഒറീസ മുന്‍ മുഖ്യമന്ത്രി ഗിരിധര്‍ ഗമാങ് കോണ്‍ഗ്രസ് വിട്ടു. ഗമാങ് ബിജെപിയില്‍ ചേക്കേറുമെന്ന വാര്‍ത്തകള്‍ സജീവമാകുന്ന സാഹചര്യത്തിലാണ് ഗമാങിന്റെ കോണ്‍ഗ്രസി വിട്ടതായുള്ള തീരുമാനം പുറത്ത് വരുന്നത്. 1999ല്‍ ...