വന്‍ കഞ്ചാവ് വേട്ട; അങ്കമാലിയില്‍ പിടികൂടിയത് 200 കിലോ; യുവതിയടക്കം മൂന്നുപേര്‍ അറസ്റ്റില്‍
കൊച്ചി: അങ്കമാലി കറുകുറ്റിയില്‍ ആന്ധ്രയില്‍ നിന്നും കൊണ്ടുവന്ന 200 കിലോ കഞ്ചാവുമായി യുവതി ഉള്‍പ്പെടെ മൂന്ന് പേരെ പോലീസ് പിടികൂടി. റൂറല്‍ ജില്ലാ പോലീസ് മേധാവി കെ. ...