അവശനിലയിലായ പരുന്തിനെ സഹായിച്ചു; പിന്നാലെ ഷാജിക്ക് കിട്ടിയത് എട്ടിന്റെ പണി
കാഞ്ഞങ്ങാട്: ആറുമാസം മുമ്പാണ് കാക്കകളുടെ കൂട്ടത്തോടെയുള്ള ആക്രമണത്തില്‍ അവശനിലയിലായ പരുന്തിനെ പുല്ലൂര്‍, കേളോത്തെ കാവുങ്കാലിലെ ഷാജിക്ക് ലഭിച്ചത്. പക്ഷി മൃഗാദികളെ ഏറെ സ്നേഹിക്കുന്ന ഇയാളും സഹോദരന്‍ സത്യനും ...