കീഴ്ശ്വാസം നാണം കെടുത്തുന്നുവോ; ഗ്യാസ്, ട്രബിളാകാതെ മാറാൻ ഈ കാര്യങ്ങൾ മാത്രം ശ്രദ്ധിക്കൂ
ഗ്യാസ് ട്രബിൾ എന്നത് ചെറിയ രീതിയിലുള്ള ദഹന വൈകല്യമാണ്, ഇത് സാധാരണയായി ഗുരുതരമായ ആരോഗ്യപ്രശ്‌നങ്ങളൊന്നും ഉണ്ടാക്കില്ലെങ്കിലും അവഗണിച്ചാൽ, അത് സങ്കീർണ്ണമായേക്കാം. പലപ്പോഴും പൊതുഇടങ്ങളിൽ അധോവായു ആളുകളെ നാണം ...