Tuesday, September 29, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home
Health
Food

കീഴ്ശ്വാസം നാണം കെടുത്തുന്നുവോ; ഗ്യാസ്, ട്രബിളാകാതെ മാറാൻ ഈ കാര്യങ്ങൾ മാത്രം ശ്രദ്ധിക്കൂ

by Brave India Desk
Oct 2, 2023, 09:59 pm IST
in Food, Health, Lifestyle, Offbeat
Share on Facebook
Tweet
WhatsApp
Telegram

ഗ്യാസ് ട്രബിൾ എന്നത് ചെറിയ രീതിയിലുള്ള ദഹന വൈകല്യമാണ്, ഇത് സാധാരണയായി ഗുരുതരമായ ആരോഗ്യപ്രശ്‌നങ്ങളൊന്നും ഉണ്ടാക്കില്ലെങ്കിലും അവഗണിച്ചാൽ, അത് സങ്കീർണ്ണമായേക്കാം. പലപ്പോഴും പൊതുഇടങ്ങളിൽ അധോവായു ആളുകളെ നാണം കെടുത്താറുണ്ട്. എന്നാൽ ഇത് സാധാരണ ദഹനപ്രക്രിയയാണെന്നും തികച്ചും സാധാരണമാണെന്നുമാണ് ആദ്യം മനസിലാക്കേണ്ടത്.

വയറിന് കട്ടി, ഓക്കാനം, കീഴ്വായു, വിശപ്പില്ലായ്മ, വയർ വീർത്ത തോന്നൽ എന്നതെല്ലാം ഗ്യാസ് ട്രബിളുള്ളവർക്ക് ഉണ്ടാകും. നമ്മുടെ ദഹനം നടക്കുമ്പോൾ വയറ്റിൽ കൂടുതൽ അളവിൽ ഗ്യാസുണ്ടാകുന്നതാണ് ഇതിന് കാരണം. ഇത് ചിലരിൽ നിരന്തരം കീഴ് വായുവായി പോകും. ചിലരിൽ ഇത് വയറ്റിൽ കെട്ടിക്കിടക്കും. ഇത്തരം ഗ്യാസ് ട്രബിൾ പ്രശ്നം ഇല്ലാതിരിയ്ക്കാൻ നമുക്കു ചെയ്യാവുന്ന ചില കാര്യങ്ങളുണ്ട്.

Stories you may like

നെല്ലിക്കയുടെ ഗുണങ്ങൾ മോദിയും പറഞ്ഞത് വെറുതേയല്ല! ദിവസവും ഒരെണ്ണം ശീലമാക്കിയാൽ ശരീരത്തിൽ സംഭവിക്കുന്നത് അമ്പരപ്പിക്കുന്ന മാറ്റങ്ങൾ

‘വ്യായാമം ചെയ്യും, ഭാരം കൃത്യമാണ്, എങ്കിലും ഹൃദയാഘാതം വരാം!’: ഫിറ്റായ ആളുകളിലും ഹൃദയാഘാതം പെട്ടെന്നുണ്ടാകുന്നതിന്റെ കാരണം വെളിപ്പെടുത്തി വിദഗ്ധ ഡോക്ടർ

ആദ്യമായി വേണ്ടത് കൃത്യ സമയത്ത് ഭക്ഷണം കഴിയ്ക്കുക എന്നതാണ്. ഭക്ഷണം സമയത്ത് കഴിയ്ക്കാതെ വയർ ഒഴിച്ചിട്ടാൽ ഈ അവസ്ഥയുണ്ടാകാൻ സാധ്യതയേറെയാണ്. കഴിച്ച ഉടൻ കിടക്കരുത്. ഇതു പോലെ കഠിന വ്യായാമം അരുത്. എന്നാൽ നടക്കുക പോലെയുള്ളവ ചെയ്യാം. അധികം കീഴ് വായു പ്രശനമുള്ളവർ മണ്ണിനടിയിൽ വളരുന്ന ഭക്ഷണങ്ങൾ കഴിയ്ക്കാതിരിയ്ക്കുക. ചേന, ചേമ്പ്, കിഴങ്ങ് എന്നിവ ഇതിൽ പെടും.ചൂടും എരിവും കൂടുതലുള്ള ഭക്ഷണപദാർത്ഥങ്ങൾ, മദ്യപാനം, പുകവലി, രാത്രി വൈകിയുള്ള ഭക്ഷണം, വയറു നിറച്ചുള്ള ഭക്ഷണം, പയറു വർഗ്ഗങ്ങൾ, കിഴങ്ങുവർഗങ്ങൾ, പാൽ, മധുരപലഹാരങ്ങൾ, ബേക്കറി പലഹാരങ്ങൾ, ഉള്ളി, തക്കാളി, ചോക്ലേറ്റ് എന്നിവ നിയന്ത്രിക്കുക

ഭക്ഷണം കഴിച്ചാൽ അൽപം ജീരകം വായിലിട്ടു നല്ലതു പോലെ ചവച്ചരച്ച് കഴിയ്ക്കാം. ഇതു പോലെ ഇഞ്ചി കഴിയ്ക്കുന്നത് നല്ലതാണ്. ഇഞ്ചിച്ചായ പോലുള്ളവ നല്ലതാണ്. ഇതു പോലെ മഞ്ഞൾ, പുതിന എന്നിവയെല്ലാം തന്നെ നല്ലതാണ്. ഇതു പോലെ നല്ലതു പോലെ സാലഡുകളും ഇലക്കറികളുമല്ലൊം കഴിയ്ക്കാം. ഇതെല്ലാം നല്ല ദഹനത്തിനും ഇതു വഴി ഗ്യാസ് ട്രബിൾ ഒഴിവാക്കാനും നല്ലതാണ്.

മല്ലിയോ മല്ലിയിലയോ ഉപയോഗിക്കുക. മല്ലിയിലയാണെങ്കിൽ ഏതാനും ഉണങ്ങിയ ഇലകളെടുത്ത് ചൂടുവെള്ളത്തിലിട്ട ശേഷം കുടിക്കാം. മല്ലിയാണ് ഉപയോഗിക്കുന്നതെങ്കിൽ അൽപം വറുത്ത മല്ലി മോരിൽ ചേർത്ത് കഴിക്കാം.

വെളുത്തുള്ളി പാലിൽ ചതച്ചിട്ട് കുടിക്കുന്നത് ഗ്യാസ് ട്രബിൾ അകറ്റാൻ നല്ലൊരു പ്രതിവിധിയാണ്. രണ്ട് അല്ലി വെളുത്തുള്ളി ചുട്ട് ചതച്ച് കഴിക്കുന്നത് ഗ്യാസ് ട്രബിൾ അകറ്റും.

എന്നാൽ രണ്ട് ആഴ്ച കഴിഞ്ഞിട്ടും മാറാത്ത ഗ്യാസ്ട്രബിൾ, ഭക്ഷണം ഇറക്കാൻ ബുദ്ധിമുട്ട്, തൂക്കകുറവ്, അമിതക്ഷീണം, വിശപ്പില്ലായ്മ എന്നീ ലക്ഷണങ്ങൾ പ്രത്യേകം ശ്രദ്ധിക്കുക. മറ്റെന്തെങ്കിലും അസുഖത്തിന്റെ സൂചനയാവാം അത്.

Tags: gas troublegas trouble aciditygasfood
Share15
Tweet
Send
Share

Latest stories from this section

പുകവലിക്കാറില്ലെങ്കിലും ശ്വാസകോശം തകരാറിലാകാം; ഈ 7 ശീലങ്ങൾ നിങ്ങളെയും അപകടത്തിലാക്കും!

പുകവലിക്കാറില്ലെങ്കിലും ശ്വാസകോശം തകരാറിലാകാം; ഈ 7 ശീലങ്ങൾ നിങ്ങളെയും അപകടത്തിലാക്കും!

ഈ ശീലമുള്ളവരാണോ നിങ്ങൾ, എങ്കിൽ ആമാശയ കാൻസർ ഉറപ്പ്; ഞെട്ടിക്കുന്ന പഠനവിവരങ്ങൾ പുറത്ത്

ഈ ശീലമുള്ളവരാണോ നിങ്ങൾ, എങ്കിൽ ആമാശയ കാൻസർ ഉറപ്പ്; ഞെട്ടിക്കുന്ന പഠനവിവരങ്ങൾ പുറത്ത്

പി.സി.ഒ.എസ് ഇനി പി.എം.ഒ.എസ്; വെറുമൊരു ഹോർമോൺ പ്രശ്നമല്ല, പ്രമേഹം മുതൽ ഹൃദ്രോഗം വരെ വരുത്തിവെക്കുന്ന വില്ലൻ!

പി.സി.ഒ.എസ് ഇനി പി.എം.ഒ.എസ്; വെറുമൊരു ഹോർമോൺ പ്രശ്നമല്ല, പ്രമേഹം മുതൽ ഹൃദ്രോഗം വരെ വരുത്തിവെക്കുന്ന വില്ലൻ!

വേഗത്തിൽ ഭക്ഷണം കഴിക്കുന്നവരാണോ നിങ്ങൾ? അറിയാം നിങ്ങളുടെ വ്യക്തിത്വത്തിലെ ആ രഹസ്യങ്ങൾ

വേഗത്തിൽ ഭക്ഷണം കഴിക്കുന്നവരാണോ നിങ്ങൾ? അറിയാം നിങ്ങളുടെ വ്യക്തിത്വത്തിലെ ആ രഹസ്യങ്ങൾ

Latest News

പാകിസ്ഥാനിൽ സുരക്ഷാ പ്രതിസന്ധി; പ്രധാന ദേശീയപാത മണിക്കൂറുകളോളം സ്തംഭിപ്പിച്ച് സായുധർ

പാകിസ്ഥാനിൽ സുരക്ഷാ പ്രതിസന്ധി; പ്രധാന ദേശീയപാത മണിക്കൂറുകളോളം സ്തംഭിപ്പിച്ച് സായുധർ

കോഹ്‌ലിയെ എളുപ്പം, ഗില്ലിനെ ചിലപ്പോൾ; പക്ഷേ രോഹിത്തിനെ സമ്മതിപ്പിക്കൽ ‘ടഫ്’; അവസ്ഥ വെളിപ്പെടുത്തി കുൽദീപ് യാദവ്

കോഹ്‌ലിയെ എളുപ്പം, ഗില്ലിനെ ചിലപ്പോൾ; പക്ഷേ രോഹിത്തിനെ സമ്മതിപ്പിക്കൽ ‘ടഫ്’; അവസ്ഥ വെളിപ്പെടുത്തി കുൽദീപ് യാദവ്

ഡയറി മാത്രമല്ല, മൊഴികളുമുണ്ട്’; മാസപ്പടി കേസിൽ സർക്കാരും ഇഡിയും നേർക്കുനേർ

ഡയറി മാത്രമല്ല, മൊഴികളുമുണ്ട്’; മാസപ്പടി കേസിൽ സർക്കാരും ഇഡിയും നേർക്കുനേർ

പോലീസ് ഉദ്യോഗസ്ഥനെ ആക്രമിച്ച സംഭവം ; ആം ആദ്മി പാർട്ടി നേതാക്കൾക്കെതിരെ കേസെടുത്ത് ഡൽഹി പോലീസ്

പോലീസ് ഉദ്യോഗസ്ഥനെ ആക്രമിച്ച സംഭവം ; ആം ആദ്മി പാർട്ടി നേതാക്കൾക്കെതിരെ കേസെടുത്ത് ഡൽഹി പോലീസ്

ടീമിനുള്ളിൽ വിശ്വാസമുണ്ടായിരുന്നില്ല; കോഹ്‌ലിയുടെ വിരമിക്കലിൽ കൈഫിന്റെ ഞെട്ടിക്കുന്ന വെളിപ്പെടുത്തൽ

ടീമിനുള്ളിൽ വിശ്വാസമുണ്ടായിരുന്നില്ല; കോഹ്‌ലിയുടെ വിരമിക്കലിൽ കൈഫിന്റെ ഞെട്ടിക്കുന്ന വെളിപ്പെടുത്തൽ

നന്ദിഗ്രാം ബിജെപി സ്ഥാനാർത്ഥിയുടെ പ്രായത്തിലെ വൈരുധ്യം: കോൺഗ്രസിന്റെ ഹർജി തള്ളി കൊൽക്കത്ത ഹൈക്കോടതി

നന്ദിഗ്രാം ബിജെപി സ്ഥാനാർത്ഥിയുടെ പ്രായത്തിലെ വൈരുധ്യം: കോൺഗ്രസിന്റെ ഹർജി തള്ളി കൊൽക്കത്ത ഹൈക്കോടതി

സർജിക്കൽ സ്‌ട്രൈക്ക് യഥാർത്ഥത്തിൽ നടന്നോ?ഇന്ത്യൻ വ്യോമസേന നടത്തിയ തിരിച്ചടിയുടെ ആധികാരികതയെ ചോദ്യം ചെയ്ത് തെലങ്കാന മുഖ്യമന്ത്രി രേവന്ത് റെഡ്ഡി

ശിവൻ ദരിദ്രരുടെ ദൈവമാണ്, ശ്രീരാമൻ പണക്കാരുടെയും ; വിവാദ പരാമർശവുമായി രേവന്ത് റെഡ്ഡി ; കടുത്ത വിമർശനവുമായി ബിജെപി

അമിത് ഷായെ തടഞ്ഞതിൽ കേസില്ലെങ്കിൽ ഇവിടുത്തെ മന്ത്രിമാരെയും തടയും; മുന്നറിയിപ്പുമായി കെ സുരേന്ദ്രൻ

അമിത് ഷായെ തടഞ്ഞതിൽ കേസില്ലെങ്കിൽ ഇവിടുത്തെ മന്ത്രിമാരെയും തടയും; മുന്നറിയിപ്പുമായി കെ സുരേന്ദ്രൻ

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies