വാഹനാപകടത്തിൽ പരിക്കേറ്റ് ചികിത്സയിൽ കഴിഞ്ഞിരുന്ന മകൾ മരിച്ചു; പിന്നാലെ അമ്മ ജീവനൊടുക്കി
എറണാകുളം: വാഹനാപകടത്തിൽ മകൾ മരിച്ചതിൽ മനംനൊന്ത് അമ്മ ജീവനൊടുക്കി. 45 വയസ്സുള്ള ഗായത്രി ആണ് മരിച്ചത്. ഗായത്രിയുടെ മകൾ സ്നേഹ വാഹനാപകടത്തിൽ പരിക്കേറ്റ് ചികിത്സയിലിരിക്കെ കഴിഞ്ഞ ശനിയാഴ്ചയായിരുന്നു ...