”നിങ്ങളാണ് മുസ്ലിങ്ങളെ ഇളക്കി വിടുന്നത്.! ”: പാ രഞ്ജിതിന് നടി ഗായത്രി രഘുറാമിന്റെ മറുപടി, ”ഹിന്ദുക്കള്‍ക്ക് മാത്രമാണോ മതേതരത്വം ബാധകം?”
ഡൽഹി കലാപത്തിൽ സർക്കാർവിരുദ്ധ നിലപാടുമായി രംഗത്തെത്തിയ സംവിധായകൻ പാ രഞ്ജിത്തിനെ രൂക്ഷമായി വിമർശിച്ച് നടി ഗായത്രി രഘുറാം. തലസ്ഥാനത്ത് വർഗീയശക്തികൾ കലാപം അഴിച്ചു വിടുകയാണെന്നും, ബിജെപി സർക്കാർ ...