Thursday, September 24, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home
News

ആസാദ് കശ്മീർ എന്നത് പാകിസ്ഥാന്റെ ഏറ്റവും വലിയ നുണ; പി.ഒ.കെയിലെ മനുഷ്യാവകാശ ലംഘനങ്ങൾ തുറന്നുകാട്ടി തസ്ലീമ അക്തർ; യു.എൻ വേദിയിൽ നാണംകെട്ട് രാജ്യം

by Brave India Desk
Sep 24, 2026, 01:17 pm IST
in News, International
Share on Facebook
Tweet
WhatsApp
Telegram

പാക് അധീന കശ്മീരിലെ (PoK) ജനങ്ങളുടെ ദുരിതങ്ങളും പാകിസ്ഥാൻ സർക്കാരിന്റെ മനുഷ്യാവകാശ ലംഘനങ്ങളും അന്താരാഷ്ട്ര വേദികളിൽ തുറന്നുകാട്ടി ബാരാമുല്ലയിൽ നിന്നുള്ള യുവതി. ജനീവയിൽ നടന്ന യു.എൻ മനുഷ്യാവകാശ കൗൺസിലിന്റെ (UNHRC) 63-ാമത് സമ്മേളനത്തിലാണ് കശ്മീരിലെ ഭീകരബാധിതരുടെ സംഘടനയുമായി (ബന്ധപ്പെട്ട് പ്രവർത്തിക്കുന്ന സാമൂഹിക-രാഷ്ട്രീയ പ്രവർത്തകയായ തസ്ലീമ അക്തർ പാകിസ്ഥാന്റെ യഥാർത്ഥ മുഖം വെളിപ്പെടുത്തിയത്.

Stories you may like

ഗ്യാനേഷ് കുമാറിനെതിരെ രാജ്യദ്രോഹക്കുറ്റം ചുമത്തി ക്രിമിനൽ വിചാരണ ചെയ്യണം ; ആവശ്യമുന്നയിച്ച് പ്രിയങ്ക ഗാന്ധി

മലനിരകൾ മുതൽ മരുഭൂമി വരെ ഒന്നിച്ച് പൊരുതി; ഇന്ത്യ-യു.എസ് സംയുക്ത സൈനികാഭ്യാസം ‘യുദ്ധ് അഭ്യാസ് 2026’ ശ്രദ്ധേയമാകുന്നു

പ്രദേശത്ത് സമാധാനപരമായി അടിസ്ഥാന അവകാശങ്ങൾ ആവശ്യപ്പെട്ട് സമരം ചെയ്ത ജനങ്ങൾക്ക് നേരെ പാക് സുരക്ഷാ സേന വെടിയുതിർത്തതായി അവർ ചൂണ്ടിക്കാണിച്ചു. പൗരന്മാർക്ക് നേരെ നടക്കുന്ന ഓരോ കൊലപാതകത്തെക്കുറിച്ചും സ്വതന്ത്രവും നീതിയുക്തവുമായ അന്വേഷണം നടത്തണമെന്നും അവർ ആവശ്യപ്പെട്ടു.

പാകിസ്ഥാൻ അധീന കശ്മീരിനെ ‘ആസാദ് കശ്മീർ’ എന്ന് വിളിക്കുന്നത് പാകിസ്ഥാന്റെ ഏറ്റവും വലിയ നുണയാണെന്ന് ജനീവയിൽ വെച്ച് എൻ.ഡി.ടി.വിക്ക് നൽകിയ അഭിമുഖത്തിൽ തസ്ലീമ വ്യക്തമാക്കി. അടിസ്ഥാന അവകാശങ്ങൾ ചോദിക്കുന്ന ജനങ്ങൾക്ക് നേരെ വെടിയുതിർക്കുന്നതാണോ സ്വാതന്ത്ര്യമെന്നും അവർ ചോദിച്ചു. ഭീകരരെ അയച്ച് ജമ്മു കശ്മീരിനെ ശ്മശാനമാക്കാൻ ശ്രമിച്ച പാകിസ്ഥാൻ, ഇപ്പോൾ നിരപരാധികളായ പ്രക്ഷോഭകരെ കൊന്നൊടുക്കിക്കൊണ്ട് പാക് അധീന കശ്മീരിനെയും ശ്മശാനമാക്കി മാറ്റിയിരിക്കുകയാണെന്നും അവർ കുറ്റപ്പെടുത്തി. യു.എൻ വേദികളിൽ പാക് അധീന കശ്മീരിലെ ജനങ്ങളെ പ്രതിനിധീകരിക്കാൻ ആരുമുണ്ടായിരുന്നില്ലെന്നും, പകരം വ്യാജമായ കഥകൾ പ്രചരിപ്പിക്കാൻ ലണ്ടനിൽ നിന്നുള്ള വ്യക്തികളെയാണ് പാകിസ്ഥാൻ കൊണ്ടുവന്നതെന്നും അവർ ആരോപിച്ചു.

ജോയിന്റ് അവാമി ആക്ഷൻ കമ്മിറ്റിയുടെയും സിവിൽ സൊസൈറ്റിയുടെയും നേതൃത്വത്തിൽ പാക് അധീന കശ്മീരിൽ നടന്ന സമാധാനപരമായ പ്രതിഷേധങ്ങളെ സർക്കാർ ക്രൂരമായി അടിച്ചമർത്തുകയായിരുന്നു. നൂറുകണക്കിന് പ്രവർത്തകരെ അറസ്റ്റ് ചെയ്യുകയും പ്രധാന നേതാക്കളെ തടവിലാക്കുകയും ഇന്റർനെറ്റ് വിച്ഛേദിക്കുകയും ചെയ്ത പാകിസ്ഥാൻ ഭരണകൂടം വലിയ തോതിലുള്ള അക്രമങ്ങളാണ് അവിടെ അഴിച്ചുവിട്ടത്. പ്രദേശത്ത് പൗരാവകാശങ്ങൾ പൂർണ്ണമായി ഹനിക്കപ്പെട്ടിരിക്കുകയാണെന്നും, പാക് സേനയുടെ അതിക്രമങ്ങൾ അവസാനിപ്പിക്കാൻ യു.എൻ മനുഷ്യാവകാശ കൗൺസിൽ അടിയന്തരമായി ഇടപെടണമെന്നും തസ്ലീമ അക്തർ ആവശ്യപ്പെട്ടു.

Tags: indiapakistan
Share
Tweet
Send
Share

Latest stories from this section

യാത്രക്കാർ നിലവിളിച്ചിട്ടും വണ്ടി നിർത്തില്ലെന്ന് ഡ്രൈവർ; ഗ്രേറ്റർ നോയിഡ ബസ് ദുരന്തത്തിന്റെ ഞെട്ടിക്കുന്ന വിവരങ്ങൾ പുറത്ത്

യാത്രക്കാർ നിലവിളിച്ചിട്ടും വണ്ടി നിർത്തില്ലെന്ന് ഡ്രൈവർ; ഗ്രേറ്റർ നോയിഡ ബസ് ദുരന്തത്തിന്റെ ഞെട്ടിക്കുന്ന വിവരങ്ങൾ പുറത്ത്

തിരഞ്ഞെടുപ്പ് കാലത്ത് പണം വാങ്ങിയിട്ടുണ്ടാകാം; മാസപ്പടി കേസിൽ ശശിധരൻ കർത്തായുടെ ഡയറിയെക്കുറിച്ച് മന്ത്രി കെ. മുരളീധരൻ

തിരഞ്ഞെടുപ്പ് കാലത്ത് പണം വാങ്ങിയിട്ടുണ്ടാകാം; മാസപ്പടി കേസിൽ ശശിധരൻ കർത്തായുടെ ഡയറിയെക്കുറിച്ച് മന്ത്രി കെ. മുരളീധരൻ

അന്താരാഷ്ട്ര സംവിധാനങ്ങൾ പരാജയപ്പെട്ടു; ഇന്ത്യ-പാക് സംഘർഷങ്ങൾ പോലും പരിഹരിക്കാൻ കഴിയുന്നില്ലെന്ന് മാർക്കോ റൂബിയോ

അന്താരാഷ്ട്ര സംവിധാനങ്ങൾ പരാജയപ്പെട്ടു; ഇന്ത്യ-പാക് സംഘർഷങ്ങൾ പോലും പരിഹരിക്കാൻ കഴിയുന്നില്ലെന്ന് മാർക്കോ റൂബിയോ

മാസപ്പടി കേസിൽ ശശിധരൻ കർത്തായുടെ ഡയറിയിലെ രേഖകൾ പുറത്തുവിട്ട് ഷോൺ ജോർജ്; പിണറായി വിജയന്റെയും വി.ഡി. സതീശന്റെയും പേരുകൾ ലിസ്റ്റിൽ

മാസപ്പടി കേസിൽ ശശിധരൻ കർത്തായുടെ ഡയറിയിലെ രേഖകൾ പുറത്തുവിട്ട് ഷോൺ ജോർജ്; പിണറായി വിജയന്റെയും വി.ഡി. സതീശന്റെയും പേരുകൾ ലിസ്റ്റിൽ

Latest News

വൈറ്റ് ബോൾ ക്രിക്കറ്റിൽ ഇന്ത്യയാണ് മാനദണ്ഡം; ഏഷ്യൻ ഗെയിംസിൽ ഇന്ത്യയെ സമ്മർദ്ദത്തിലാക്കുമെന്ന് പാക് കോച്ച് മൈക്ക് ഹെസ്സൻ

വൈറ്റ് ബോൾ ക്രിക്കറ്റിൽ ഇന്ത്യയാണ് മാനദണ്ഡം; ഏഷ്യൻ ഗെയിംസിൽ ഇന്ത്യയെ സമ്മർദ്ദത്തിലാക്കുമെന്ന് പാക് കോച്ച് മൈക്ക് ഹെസ്സൻ

തിരഞ്ഞെടുപ്പ് കാലത്ത് മാത്രം എത്തുന്നവർ; രാഹുലിനും പ്രിയങ്കയ്ക്കുമെതിരെ ബിജെപി; വിമർശനങ്ങൾക്കിടെ വയനാട് കള്ളാടി സന്ദർശിക്കാൻ പ്രിയങ്കാ ഗാന്ധി

ഗ്യാനേഷ് കുമാറിനെതിരെ രാജ്യദ്രോഹക്കുറ്റം ചുമത്തി ക്രിമിനൽ വിചാരണ ചെയ്യണം ; ആവശ്യമുന്നയിച്ച് പ്രിയങ്ക ഗാന്ധി

മലനിരകൾ മുതൽ മരുഭൂമി വരെ ഒന്നിച്ച് പൊരുതി; ഇന്ത്യ-യു.എസ് സംയുക്ത സൈനികാഭ്യാസം ‘യുദ്ധ് അഭ്യാസ് 2026’ ശ്രദ്ധേയമാകുന്നു

മലനിരകൾ മുതൽ മരുഭൂമി വരെ ഒന്നിച്ച് പൊരുതി; ഇന്ത്യ-യു.എസ് സംയുക്ത സൈനികാഭ്യാസം ‘യുദ്ധ് അഭ്യാസ് 2026’ ശ്രദ്ധേയമാകുന്നു

ആസാദ് കശ്മീർ എന്നത് പാകിസ്ഥാന്റെ ഏറ്റവും വലിയ നുണ; പി.ഒ.കെയിലെ മനുഷ്യാവകാശ ലംഘനങ്ങൾ തുറന്നുകാട്ടി തസ്ലീമ അക്തർ; യു.എൻ വേദിയിൽ നാണംകെട്ട് രാജ്യം

ആസാദ് കശ്മീർ എന്നത് പാകിസ്ഥാന്റെ ഏറ്റവും വലിയ നുണ; പി.ഒ.കെയിലെ മനുഷ്യാവകാശ ലംഘനങ്ങൾ തുറന്നുകാട്ടി തസ്ലീമ അക്തർ; യു.എൻ വേദിയിൽ നാണംകെട്ട് രാജ്യം

യാത്രക്കാർ നിലവിളിച്ചിട്ടും വണ്ടി നിർത്തില്ലെന്ന് ഡ്രൈവർ; ഗ്രേറ്റർ നോയിഡ ബസ് ദുരന്തത്തിന്റെ ഞെട്ടിക്കുന്ന വിവരങ്ങൾ പുറത്ത്

യാത്രക്കാർ നിലവിളിച്ചിട്ടും വണ്ടി നിർത്തില്ലെന്ന് ഡ്രൈവർ; ഗ്രേറ്റർ നോയിഡ ബസ് ദുരന്തത്തിന്റെ ഞെട്ടിക്കുന്ന വിവരങ്ങൾ പുറത്ത്

തിരഞ്ഞെടുപ്പ് കാലത്ത് പണം വാങ്ങിയിട്ടുണ്ടാകാം; മാസപ്പടി കേസിൽ ശശിധരൻ കർത്തായുടെ ഡയറിയെക്കുറിച്ച് മന്ത്രി കെ. മുരളീധരൻ

തിരഞ്ഞെടുപ്പ് കാലത്ത് പണം വാങ്ങിയിട്ടുണ്ടാകാം; മാസപ്പടി കേസിൽ ശശിധരൻ കർത്തായുടെ ഡയറിയെക്കുറിച്ച് മന്ത്രി കെ. മുരളീധരൻ

പ്രൊഫഷണൽ ക്രിക്കറ്റിൽ നിന്നും വിരമിക്കൽ പ്രഖ്യാപിച്ച് റൂട്ട്; 14 വർഷത്തെ കരിയറിന് വിരാമമിട്ട് താരം, വിടവാങ്ങൽ കുറിപ്പിൽ പറയുന്നത് ഇങ്ങനെ

പ്രൊഫഷണൽ ക്രിക്കറ്റിൽ നിന്നും വിരമിക്കൽ പ്രഖ്യാപിച്ച് റൂട്ട്; 14 വർഷത്തെ കരിയറിന് വിരാമമിട്ട് താരം, വിടവാങ്ങൽ കുറിപ്പിൽ പറയുന്നത് ഇങ്ങനെ

ഞാൻ പാകിസ്ഥാനിൽ നിന്നാണ്, സഞ്ജുവിനെ ഏറെ ഇഷ്ടമാണ്; ആരാധകന്റെ വെളിപ്പെടുത്തലും താരത്തിന്റെ മറുപടിയും സമൂഹമാധ്യമങ്ങളിൽ വൈറൽ

ഞാൻ പാകിസ്ഥാനിൽ നിന്നാണ്, സഞ്ജുവിനെ ഏറെ ഇഷ്ടമാണ്; ആരാധകന്റെ വെളിപ്പെടുത്തലും താരത്തിന്റെ മറുപടിയും സമൂഹമാധ്യമങ്ങളിൽ വൈറൽ

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies