ഗാസ പീസ് വേണോ ഹമാസ് വേണോ?ത്രിശങ്കുവിലായി പാകിസ്താൻ;അംഗത്വ ഫീസ് കടം പറയേണ്ടി വരും
ഗാസയിലെ യുദ്ധം അവസാനിപ്പിക്കാനെന്ന പേരിൽ അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് രൂപീകരിച്ച 'ബോർഡ് ഓഫ് പീസ്' സമിതിയിൽ അംഗമാകാനുള്ള പാകിസ്താന്റെ തീരുമാനം അയൽരാജ്യത്ത് വൻ രാഷ്ട്രീയ കൊടുങ്കാറ്റിന് ...








