മേഘാലയയിലെ അഫ്സ്പാ പിന്‍വലിച്ച് കേന്ദ്രത്തിന്റെ നിര്‍ണായക തീരുമാനം: പാക്,ചൈന പൗരന്മാര്‍ക്ക് ഇളവില്ല
മേഘാലയയില്‍ നിലവിലുണ്ടായിരുന്ന അഫ്‌സ്പാ നിയമം പിന്‍വലിച്ച് കേന്ദ്രം. മേഘാലയ കൂടാതെ അരുണാചല്‍ പ്രദേശിലെ 8 പോലീസ് സ്‌റ്റേഷന്‍ പരിധികളിലും അഫ്‌സ്പാ നിയമം പിന്‍വലിച്ചു. കേന്ദ്ര ആഭ്യന്തര മന്ത്രാലയമാണ് ...