തെലങ്കാനയിൽ ഏഴ് കമ്മ്യൂണിസ്റ്റ് ഭീകരർ പിടിയിൽ; സ്ഫോടകവസ്തുക്കൾ പിടിച്ചെടുത്തു
ചെർള: തെലങ്കാനയിൽ ഏഴ് കമ്മ്യൂണിസ്റ്റ് ഭീകരർ പിടിയിൽ. ഇവരിൽ നിന്നും മുപ്പത് ജെലാറ്റിൻ സ്റ്റിക്കുകളും നിരവധി സ്ഫോടക വസ്തുക്കളും പിടികൂടി. ചെർള പൊലീസും സിആർപിഎഫും സംയുക്തമായി നടത്തിയ ...