മാനത്തെ പൂരം വരവായി മക്കളേ…മണിക്കൂറിൽ 120 ഉൽക്കകൾ വരെ;ജെമിനിഡ് മായാക്കാഴ്ചയ്ക്കായി തയ്യാറായിക്കോളൂ
മണിക്കൂറിൽ 120 ഉൽക്കകൾ വരെ മാനത്ത് പെയ്യുന്ന അപൂർവ്വ ദൃശ്യത്തിന് സാക്ഷിയാകാൻ ഒരുങ്ങി ലോകം. 2024 ലെ ഏറ്റവും ആകർഷകമായ ഉൽക്കാ പ്രദർശനം എന്ന് വിളിക്കപ്പെടുന്ന ജെമിനിഡ് ...