ഇന്ത്യയുമായി സൗഹൃദവും സഹകരണവും വർദ്ധിപ്പിക്കണം; അഴിമതിരഹിത ഭാവിക്കായി പ്രവർത്തിക്കണം; പുതിയ സർക്കാരിന് മുൻപിൽ ആവശ്യങ്ങൾ വ്യക്തമാക്കി നേപ്പാളിലെ ജെൻ സീ
കാഠ്മണ്ഡു : കമ്മ്യൂണിസ്റ്റ് ഭരണം വീണശേഷം നേപ്പാളിൽ അധികാരമേറ്റ ഇടക്കാല സർക്കാരിൽ പ്രതീക്ഷ ഉണ്ടെന്ന് വ്യക്തമാക്കി 'ജെൻ സീ' പ്രസ്ഥാനം. അഴിമതിരഹിതമായ നേപ്പാൾ ആണ് പ്രസ്ഥാനത്തിന്റെ ലക്ഷ്യം. ...