സ്ത്രീകൾക്ക് മാത്രമല്ല ഗർഭം ധരിക്കാൻ കഴിയുന്നത് ; ഇനി ഗർഭിണി എന്നതിന് പകരം ‘പ്രഗ്നന്റ് പേഴ്സൺ’ എന്ന പദം ഉപയോഗിക്കണമെന്ന് സുപ്രീംകോടതി
ന്യൂഡൽഹി : ഗർഭിണി എന്നതിന് പകരം ഇനിമുതൽ 'പ്രഗ്നന്റ് പേഴ്സൺ' എന്ന പദം ഉപയോഗിക്കണമെന്ന് സുപ്രീംകോടതി. സ്ത്രീകൾക്ക് മാത്രമല്ല ഗർഭം ധരിക്കാൻ കഴിയുന്നത് എന്നതിനാലാണ് ഇത്തരത്തിൽ ഒരു ...