സാധാരണക്കാരന് മരുന്നുകൾ 80% വരെ വിലക്കുറവിൽ : 17കാരന്റെ സ്റ്റാർട്ടപ്പിൽ പണം മുടക്കുന്നത് രത്തൻടാറ്റ
17 വയസ്സുകാരന്റെ സ്റ്റാർട്ടപ്പ് സംരഭത്തിൽ പണം മുടക്കുന്നത് സാക്ഷാൽ രത്തൻടാറ്റ.വൻകിട മരുന്ന് കമ്പനികളിൽ നിന്നുമുള്ള മരുന്നുകൾ 20 മുതൽ 80 ശതമാനം വരെ വിലക്കുറവിൽ നൽകുന്ന സംരംഭമായ ...