പൂജ്യം റൺസ്, ഒന്നര മണിക്കൂർ ക്രീസിൽ, കളി തന്നെ മാറ്റിമറിച്ച കിവീസ് പേസറുടെ വിചിത്ര ബാറ്റിങ്
രണ്ടായിരങ്ങളുടെ തുടക്കത്തിൽ ഓക്ക്‌ലൻഡ് സ്റ്റേഡിയം സാക്ഷ്യം വഹിച്ച ആ ടെസ്റ്റ് മത്സരം ദക്ഷിണാഫ്രിക്കയുടെ പിടിയിലായിരുന്നു. ആദ്യം ബാറ്റ് ചെയ്ത പ്രൊട്ടീസ് പട 621 റൺസിന് അഞ്ച് വിക്കറ്റ് ...








