പിസിജോര്‍ജ്ജും കെഎം മാണിയും പങ്കെടുത്ത വേദിയില്‍ കയ്യാങ്കളി
പാലാ: കോട്ടയം പാലായ്ക്കടുത്ത് തിടനാട്ടില്‍ കേരളാ കോണ്‍ഗ്രസ് നേതാക്കളായ കെ.എം മാണിയും പി.സി ജോര്‍ജ്ജും ഒന്നിച്ച വേദിയില്‍ കയ്യാങ്കളി. പ്രസംഗത്തിനിടെ മാണിക്കെതിരെ വിമര്‍ശനമുന്നയിച്ചതോടെയാണ് പ്രശ്‌നം തുടങ്ങിയത്. ...