ദുരഭിമാനക്കൊല; ഹിന്ദുയുവാവുമായുള്ള പ്രണയബന്ധത്തെ തുടർന്ന് 17 കാരിയെ കഴുത്തറുത്ത് കൊലപ്പെടുത്തി മൃതദേഹം കനാലിൽ തള്ളി സഹോദരങ്ങൾ
ലക്‌നൗ; ഹിന്ദു യുവാവുമായുള്ള പ്രണയബന്ധത്തിന്റെ പേരിൽ 17 കാരിയെ കൊന്ന് കനാലിൽ താഴ്ത്തി സഹോദരനും ബന്ധുവും. ഉത്തരാഖണ്ഡിലെ ഹരിദ്വാർ സ്വദേശിയായ ഷീബ എന്ന 17 കാരിയാണ് കൊല്ലപ്പെട്ടത്. ...