Saturday, June 3, 2023
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Health
  • Video
  • ​
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Health
  • Video
  • ​
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home News India

ഭൂചലനത്തിൽ വിറച്ച് ഉത്തരേന്ത്യ;  പാകിസ്താനും അഫ്ഗാനിസ്ഥാനും ഉൾപ്പെടെ നിരവധി രാജ്യങ്ങളിലും പ്രകമ്പനം; ചിതറിയോടി ആളുകൾ

by Brave India Desk
Mar 21, 2023, 10:55 pm IST
in India, International
Share on FacebookTweetWhatsAppTelegram

ന്യൂഡൽഹി:  ഉത്തരേന്ത്യയെ വിറപ്പിച്ച് ഭൂചലനം.രാജ്യതലസ്ഥാനമുൾപ്പെടെ നിരവധി സംസ്ഥാനങ്ങളിൽ ശക്തമായ ഭൂചലനമാണ് രേഖപ്പെടുത്തിയത്. ഡൽഹി, ഉത്തർപ്രദേശ്, പഞ്ചാബ്,ചണ്ഡീഗഢ്,ജമ്മുകശ്മീർ,ഹിമാചൽ പ്രദേശ് എന്നിവടങ്ങളിലാണ് ഭൂചലനമുണ്ടായത്.

അഫ്ഗാനിസ്ഥാനിലെ കലഫ്ഗാൻ പട്ടണത്തിൽ നിന്ന് 90 കിലോമീറ്റർ അകലെ ജിറോം ആണ് ഭൂചലനത്തിന്റെ പ്രഭവ കേന്ദ്രം. ഈ മേഖലയിൽ റിക്ടർ സ്‌കെയിലിൽ 7.7 തീവ്രത രേഖപ്പെടുത്തിയ ഭൂചലനമാണ് രേഖപ്പെടുത്തിയതെന്നാണ് സ്ഥിരീകരിക്കാത്ത റിപ്പോർട്ടുകൾ.

Stories you may like

സമൂഹമാദ്ധ്യമത്തിലൂടെ ഇസ്ലാം മതത്തെ അപമാനിച്ചെന്ന് ആരോപണം; പാകിസ്താനിൽ ക്രിസ്ത്യൻ യുവാവിന് വധ ശിക്ഷ വിധിച്ച് കോടതി

ലോകത്തിന് ഭീഷണിയാകുമോ ചൈനീസ് കുഴി? ഭൂമിക്കടിയിലേക്ക് പത്ത് കിലോമീറ്റർ കുഴിക്കാൻ ചൈന; ഗവേഷണത്തിന്റെ വിവരങ്ങൾ പുറത്തുവിടാതെ സർക്കാർ; അടിമുടി ദുരൂഹത

ഇന്ത്യയുമായി  അതിർത്തി  പങ്കിടുന്ന പ്രദേശമാണ്   ജിറോം. ഇക്കാരണം കൊണ്ടാണ് ഇന്ത്യയിലും പ്രകമ്പനം ഉണ്ടായത്.അമേരിക്കൻ ഭൗമപഠന കേന്ദ്രത്തിൻറെ റിപ്പോർട്ടുകളും ഇതും സംബന്ധിച്ച് പുറത്ത് വന്നിട്ടുണ്ട്

രാത്രി 10: 17 ഓടെയാണ് ഒരു മിനിറ്റോളം നീണ്ടുനിന്ന ഭൂചലനം ഉണ്ടായത്. ഡൽഹിയിൽ 6.7 റിക്ടർ സ്‌കെയിൽ തീവ്രത രേഖപ്പെടുത്തിയ ശക്തമായ ഭൂചലനമാണ് ഉണ്ടായത്.

ഇന്ത്യയ്ക്ക് പുറമെ കസാക്കിസ്ഥാൻ, പാകിസ്താൻ, താജിക്കിസ്ഥാൻ, ഉസ്‌ബെക്കിസ്ഥാൻ, ചൈന, അഫ്ഗാനിസ്ഥാൻ, കിർഗിസ്ഥാൻ തുടങ്ങിയ രാജ്യങ്ങളിലും ഭൂചലനമുണ്ടായി.

Tags: earthquakeuzbekistanAfghanistanTajikistannoidaKazakhstanchinaGurgaonpakistanand Kyrgyzstan.Ghaziabad
ShareTweetSendShare

Discussion about this post

Latest stories from this section

ഒഡിഷ ട്രെയിൻ അപകടം : കവച് ഇവിടെ ആക്ടീവ് ആകില്ല; അറിയേണ്ടത് ആദ്യത്തെ ട്രെയിൻ എങ്ങനെ പാളം തെറ്റിയെന്നാണ്

ഹൃദയം നുറുങ്ങുന്നു; ഒഡീഷയിലെ തീവണ്ടി ദുരന്തത്തിൽ ദു:ഖം രേഖപ്പെടുത്തി സിനിമാ താരങ്ങൾ

മുഖ്യമന്ത്രി യാചക വേഷം അണിയാൻ ശ്രമിക്കുന്നു; ഇത് ഇറച്ചിക്കടയിൽ എല്ലിൻ കഷ്ണം തേടിപ്പോകുന്ന പട്ടികളുടെ അവസ്ഥയ്ക്ക് സമം; മുഖ്യമന്ത്രിയുടെ അമേരിക്കൻ സന്ദർശനത്തെ വിമർശിച്ച് ഷിബു ബേബി ജോൺ

ഒഡീഷ ട്രെയിൻ അപകടം; ആശുപത്രിയിലെത്തി പരിക്കേറ്റവരെ ആശ്വസിപ്പിച്ച് പ്രധാനമന്ത്രി

Next Post

തലസ്ഥാനത്ത് ഡിസിസി സെക്രട്ടറിയുടെ വസതിയിൽ ആദായനികുതി വകുപ്പ്-ഇഡി റെയ്ഡ്

Latest News

ഒഡീഷ ട്രെയിൻ ദുരന്തം; കേരളത്തിൽ നിന്നുള്ള ട്രെയിനുകൾ റദ്ദാക്കി; വിവരങ്ങൾ അറിയാം

ഒഡിഷ ട്രെയിൻ അപകടം : കവച് ഇവിടെ ആക്ടീവ് ആകില്ല; അറിയേണ്ടത് ആദ്യത്തെ ട്രെയിൻ എങ്ങനെ പാളം തെറ്റിയെന്നാണ്

ജോലിയിൽ പ്രവേശിച്ച് രണ്ടാം ദിവസം മുതൽ കൈക്കൂലി; ആദ്യം കിട്ടിയത് 500 രൂപ; കൈക്കൂലി വാങ്ങി മാസം 40,000 സമ്പാദിക്കാറുണ്ടെന്നും സുരേഷ് കുമാർ

‘എന്റെ ഭാര്യ കഴിഞ്ഞാൽ ഏറ്റവും സുന്ദരിയായ കഴിവുള്ള നടി’:കീർത്തി സുരേഷിനെകുറിച്ച് ബോണികപൂറിൻറെ വാക്കുകൾ

ഹൃദയം നുറുങ്ങുന്നു; ഒഡീഷയിലെ തീവണ്ടി ദുരന്തത്തിൽ ദു:ഖം രേഖപ്പെടുത്തി സിനിമാ താരങ്ങൾ

പേപ്പട്ടിയെയും കമ്യൂണിസ്റ്റുകാരെയും ഒരുമിച്ച് കണ്ടാൽ ജനങ്ങൾ കമ്യൂണിസ്റ്റുകാരെ തല്ലും; ആ കാലം വിദൂരമല്ലെന്ന് ബിജെപി

മുഖ്യമന്ത്രി യാചക വേഷം അണിയാൻ ശ്രമിക്കുന്നു; ഇത് ഇറച്ചിക്കടയിൽ എല്ലിൻ കഷ്ണം തേടിപ്പോകുന്ന പട്ടികളുടെ അവസ്ഥയ്ക്ക് സമം; മുഖ്യമന്ത്രിയുടെ അമേരിക്കൻ സന്ദർശനത്തെ വിമർശിച്ച് ഷിബു ബേബി ജോൺ

ഒഡീഷ ട്രെയിൻ അപകടം; ആശുപത്രിയിലെത്തി പരിക്കേറ്റവരെ ആശ്വസിപ്പിച്ച് പ്രധാനമന്ത്രി

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies