Wednesday, August 19, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home News

ഗാസിയാബാദില്‍ പോലീസുകാര്‍ക്കെതിരെ പരാതിയുമായി യുവതി; ലൈംഗികമായി ഉപദ്രവിച്ച് പണം തട്ടി; പ്രതികള്‍ ഒളിവില്‍

by Brave India Desk
Oct 2, 2023, 04:05 pm IST
in News, India
Share on Facebook
Tweet
WhatsAppTelegram

ഗാസിയാബാദ് : ഭാവി വരനുമൊത്ത് പാര്‍ക്കിലിരുന്ന യുവതിയെ പൊലീസുകാര്‍ ലൈംഗികമായി ഉപദ്രവിക്കുകയും പണം തട്ടിയെടുക്കുകയും ചെയ്തതായി പരാതി. യുവതിയുടെ പരാതിയില്‍ കോട്വാലി നഗര്‍ പൊലീസ് കേസെടുത്തു. പ്രതികള്‍ നിലവില്‍ ഒളിവിലാണ്.

ഗാസിയബാദിലെ സായ് ഉപവന്‍ പാര്‍ക്കില്‍ വച്ചാ സെപ്റ്റംബര്‍ പതിനാറിനാണ് സംഭവം. മഫ്തിയിലെത്തിയ പൊലീസ് സംഘം യുവതിയെ ഉപദ്രവിക്കുകയായിരുന്നു. ഉച്ചയ്ക്ക് പന്ത്രണ്ടുമണിയോടെ മൂന്ന് പേരടങ്ങുന്ന സംഘം പാര്‍ക്കിലെത്തുകയും ഉപഗ്രവിക്കുകയും ചെയ്തതെന്ന് എഫ്‌ഐആറില്‍ പറയുന്നു. ഉപദ്രവിക്കരുതെന്ന് കൈകൂപ്പിയും മൂവരുടേയും കാലുപിടിച്ചും അപേക്ഷിച്ചുവെന്നും യുവതി മൊഴി നല്‍കി. എന്നാല്‍ കോണ്‍സ്റ്റബിളായ രാകേഷ് കുമാര്‍ യുവതിയോട് മോശമായി പെരുമാറുകയായിരുന്നു. മൂന്നുമണിക്കൂറോളം മൂവരും മാറിമാറി തന്നെ മോശമായി സ്പര്‍ശിച്ചുവെന്നും യുവതി പൊലീസിനോട് പറഞ്ഞു. കൂടാതെ ഭാവിവരനെ പൊലീസ് മര്‍ദ്ദിക്കുകയും ചെയ്തു.

Stories you may like

നേപ്പാൾ അതിർത്തി വഴി ഇന്ത്യയിലേക്ക് കടന്നു, ഡൽഹിയിൽ ഹോട്ടൽ ജീവനക്കാരനായി ഒളിവുജീവിതം ; പാകിസ്ഥാൻ പൗരൻ പിടിയിൽ

അമേരിക്കയല്ല, കശ്മീർ പ്രശ്നം പരിഹരിക്കേണ്ടത് ഇന്ത്യൻ സർക്കാർ ; നയതന്ത്രത്തിൽ രാജ്യതാൽപ്പര്യമാണ് പ്രധാനമെന്ന് ഒമർ അബ്ദുള്ള

ഇവരെ തടങ്കലിലാക്കിയ ശേഷം ഭീഷണിപ്പെടുത്തി പതിനായിരം രൂപ സംഘം ആവശ്യപ്പെട്ടു. എന്നാല്‍ കൈയിലുണ്ടായിരുന്നത് ആയിരം രൂപ മാത്രമായിരുന്നതിനാല്‍ അത് നല്കി. പിന്നീട് ഇവരെ സംഘം വിട്ടയയ്ക്കുകയായിരുന്നു. സംഭവത്തിന് ശേഷം അര്‍ധരാത്രിയില്‍ തന്റെ ഫോണിലേക്ക് പൊലീസ് ഉദ്യോഗസ്ഥര്‍ വിളിച്ചിരുന്നുവെന്നും വീട്ടിലെത്തിയിട്ടുണ്ടെന്നും പറഞ്ഞ് ഭീഷണിപ്പെടുത്തിയതായും യുവതി പരാതിയില്‍ വെളിപ്പെടുത്തി.

ഇതിന് ശേഷവും പൊലീസുകാരുടെ ശല്യം തുടര്‍ന്നതോടെ യുവതി ഡല്‍ഹി പൊലീസിന്റെ എമര്‍ജന്‍സി നമ്പറില്‍ ബന്ധപ്പെടുകയായിരുന്നു. തുടര്‍ന്ന് പൊലീസ് ഗാസിയാബാദ് സ്റ്റേഷനുമായി ബന്ധപ്പെട്ടു. കോണ്‍സ്റ്റബിള്‍ രാകേഷ് കുമാര്‍, ഹോംഗാര്‍ഡ് ദിഗംബര്‍, കണ്ടാലറിയാത്ത മറ്റൊരാള്‍ എന്നിവരാണ് പ്രതികളെന്ന് കണ്ടെത്തി. കോണ്‍സ്റ്റബിളായ രാകേഷ് കുമാറിനെ സസ്‌പെന്‍ഡ് ചെയ്തിട്ടുണ്ടെന്നും ഒളിവിലുള്ള പ്രതികള്‍ക്കായി തിരച്ചില്‍ ഊര്‍ജിതമാക്കിയിട്ടുണ്ടെന്നും ഗാസിയാബാദ് അസിസ്റ്റന്റ് കമ്മിഷണര്‍ അറിയിച്ചു.

Tags: molestpoliceGhaziabad
Share1
Tweet
SendShare

Latest stories from this section

കുട്ടികളെ പ്രകോപിപ്പിക്കരുത് ബോധവൽക്കരിക്കൂ, തെറ്റിദ്ധാരണകൾ തിരുത്തണം’:എംപിമാർക്ക്  നിർദ്ദേശവുമായി പ്രധാനമന്ത്രി 

താരീഖ് റഹ്മാന് നൽകുക അവിസ്മരണീയ സ്വീകരണം’; ബംഗ്ലാദേശ് പ്രധാനമന്ത്രിയുടെ ഇന്ത്യ സന്ദർശനത്തിൽ നിലപാട് വ്യക്തമാക്കി പ്രധാനമന്ത്രി മോദി!

ഹാഫിസ് സയീദ് കശ്മീരിലേക്ക് അയച്ചത് പതിനായിരത്തോളം ഭീകരരെ; പാക് മതപണ്ഡിതന്റെ വെളിപ്പെടുത്തൽ പുറത്ത്

ഹാഫിസ് സയീദ് കശ്മീരിലേക്ക് അയച്ചത് പതിനായിരത്തോളം ഭീകരരെ; പാക് മതപണ്ഡിതന്റെ വെളിപ്പെടുത്തൽ പുറത്ത്

മൂന്നാമത്തെ കുട്ടിക്ക് പ്രസവാവധി ഒരു വർഷം; വനിതാ സർക്കാർ ജീവനക്കാർക്ക് ആശ്വാസമായി തമിഴ്നാട് സർക്കാരിന്റെ സുപ്രധാന പ്രഖ്യാപനം

മൂന്നാമത്തെ കുട്ടിക്ക് പ്രസവാവധി ഒരു വർഷം; വനിതാ സർക്കാർ ജീവനക്കാർക്ക് ആശ്വാസമായി തമിഴ്നാട് സർക്കാരിന്റെ സുപ്രധാന പ്രഖ്യാപനം

മലേഷ്യയിൽ നിന്നും വൻ വേട്ട! ബംബീഹ ഗാംഗിന്റെ മൂന്ന് പേരെ നാടുകടത്തി; ഇന്ദിരാഗാന്ധി എയർപോർട്ടിൽ വെച്ച് പോലീസിന്റെ സർപ്രൈസ് അറസ്റ്റ്!

മലേഷ്യയിൽ നിന്നും വൻ വേട്ട! ബംബീഹ ഗാംഗിന്റെ മൂന്ന് പേരെ നാടുകടത്തി; ഇന്ദിരാഗാന്ധി എയർപോർട്ടിൽ വെച്ച് പോലീസിന്റെ സർപ്രൈസ് അറസ്റ്റ്!

Discussion about this post

Latest News

ആ ദൃശ്യങ്ങൾ കണ്ട് മനസ്സ് നിറഞ്ഞു, കണ്ണ് നനഞ്ഞ് സഞ്ജു”; കെസിഎൽ വേദിയിലെ തകർപ്പൻ വീഡിയോ വൈറൽ

ആ ദൃശ്യങ്ങൾ കണ്ട് മനസ്സ് നിറഞ്ഞു, കണ്ണ് നനഞ്ഞ് സഞ്ജു”; കെസിഎൽ വേദിയിലെ തകർപ്പൻ വീഡിയോ വൈറൽ

സാധാരണ ‘പാറ്റ’കൾക്കെതിരായ കേസുകൾ പിൻവലിക്കും; മുൻപ് കുറ്റകൃത്യത്തിലോ കേസിലോ ഉൾപ്പെട്ടിട്ടുള്ളവരെ വിടില്ല : തീരുമാനം വ്യക്തമാക്കി ഡൽഹി സർക്കാർ

നേപ്പാൾ അതിർത്തി വഴി ഇന്ത്യയിലേക്ക് കടന്നു, ഡൽഹിയിൽ ഹോട്ടൽ ജീവനക്കാരനായി ഒളിവുജീവിതം ; പാകിസ്ഥാൻ പൗരൻ പിടിയിൽ

അമേരിക്കയല്ല, കശ്മീർ പ്രശ്നം പരിഹരിക്കേണ്ടത് ഇന്ത്യൻ സർക്കാർ ; നയതന്ത്രത്തിൽ രാജ്യതാൽപ്പര്യമാണ് പ്രധാനമെന്ന് ഒമർ അബ്ദുള്ള

അമേരിക്കയല്ല, കശ്മീർ പ്രശ്നം പരിഹരിക്കേണ്ടത് ഇന്ത്യൻ സർക്കാർ ; നയതന്ത്രത്തിൽ രാജ്യതാൽപ്പര്യമാണ് പ്രധാനമെന്ന് ഒമർ അബ്ദുള്ള

ക്യാമ്പസുകളിൽ ഒഴിഞ്ഞ ക്യാനുകൾ തള്ളിയ ആ തെമ്മാടി മാർക്കറ്റിംഗ് സ്ട്രാറ്റജി: ഒരു കവിൾ കൊണ്ട് ക്ഷീണം മാറ്റിയ റെഡ്ബുൾ

ക്യാമ്പസുകളിൽ ഒഴിഞ്ഞ ക്യാനുകൾ തള്ളിയ ആ തെമ്മാടി മാർക്കറ്റിംഗ് സ്ട്രാറ്റജി: ഒരു കവിൾ കൊണ്ട് ക്ഷീണം മാറ്റിയ റെഡ്ബുൾ

കുട്ടികളെ പ്രകോപിപ്പിക്കരുത് ബോധവൽക്കരിക്കൂ, തെറ്റിദ്ധാരണകൾ തിരുത്തണം’:എംപിമാർക്ക്  നിർദ്ദേശവുമായി പ്രധാനമന്ത്രി 

താരീഖ് റഹ്മാന് നൽകുക അവിസ്മരണീയ സ്വീകരണം’; ബംഗ്ലാദേശ് പ്രധാനമന്ത്രിയുടെ ഇന്ത്യ സന്ദർശനത്തിൽ നിലപാട് വ്യക്തമാക്കി പ്രധാനമന്ത്രി മോദി!

ഹാഫിസ് സയീദ് കശ്മീരിലേക്ക് അയച്ചത് പതിനായിരത്തോളം ഭീകരരെ; പാക് മതപണ്ഡിതന്റെ വെളിപ്പെടുത്തൽ പുറത്ത്

ഹാഫിസ് സയീദ് കശ്മീരിലേക്ക് അയച്ചത് പതിനായിരത്തോളം ഭീകരരെ; പാക് മതപണ്ഡിതന്റെ വെളിപ്പെടുത്തൽ പുറത്ത്

മൂന്നാമത്തെ കുട്ടിക്ക് പ്രസവാവധി ഒരു വർഷം; വനിതാ സർക്കാർ ജീവനക്കാർക്ക് ആശ്വാസമായി തമിഴ്നാട് സർക്കാരിന്റെ സുപ്രധാന പ്രഖ്യാപനം

മൂന്നാമത്തെ കുട്ടിക്ക് പ്രസവാവധി ഒരു വർഷം; വനിതാ സർക്കാർ ജീവനക്കാർക്ക് ആശ്വാസമായി തമിഴ്നാട് സർക്കാരിന്റെ സുപ്രധാന പ്രഖ്യാപനം

മലേഷ്യയിൽ നിന്നും വൻ വേട്ട! ബംബീഹ ഗാംഗിന്റെ മൂന്ന് പേരെ നാടുകടത്തി; ഇന്ദിരാഗാന്ധി എയർപോർട്ടിൽ വെച്ച് പോലീസിന്റെ സർപ്രൈസ് അറസ്റ്റ്!

മലേഷ്യയിൽ നിന്നും വൻ വേട്ട! ബംബീഹ ഗാംഗിന്റെ മൂന്ന് പേരെ നാടുകടത്തി; ഇന്ദിരാഗാന്ധി എയർപോർട്ടിൽ വെച്ച് പോലീസിന്റെ സർപ്രൈസ് അറസ്റ്റ്!

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies