Saturday, September 12, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home News India

റാഹിലിന് പിന്നിൽ വൻ മതപരിവർത്തന റാക്കറ്റ്; പെൺകുട്ടികളെ ചാവേറാക്കുന്ന സംഘത്തിൽ ഡോക്ടറും, എഞ്ചിനീയറും

by Brave India Desk
Jul 9, 2023, 02:30 pm IST
in India
Share on Facebook
Tweet
WhatsAppTelegram

ലക്‌നൗ: ഗാസിയാബാദിലെ ലൗജിഹാദ് കേസുമായി ബന്ധപ്പെട്ട് മൂന്ന് പേർ അറസ്റ്റിൽ. മതപരിവർത്തന റാക്കിന്റെ മുഖ്യ കണ്ണിയായ ഡോ. അബ്ദുള്ള അഹമ്മദ്, എഞ്ചിനീയറായ മുഹമ്മദ് മുസീർ, റഹീൽ എന്നിവരാണ് പിടിയിലായത്. ഖോഡയിലെ മുസ്ലീം പെൺകുട്ടിയെ മതപരിവർത്തനത്തിന് നിർബന്ധിച്ച റാഹിലിന് പിന്നിൽ പ്രവർത്തിച്ചവരാണ് അബ്ദുള്ളയും മുഹമ്മദും. ഖോഡ സ്വദേശിനിയെ കൂടാതെ ഡൽഹിയിൽ നിന്നുള്ള 5 പേരെയും ഇവർ നിർബന്ധിത മതപരിവർത്തനത്തിന് ഇര ആക്കിയതായാണ് വിവരം. വർഷങ്ങൾക്ക് മുൻപേ ഇവർ മതപരിവർത്തന റാക്കറ്റ് ആരംഭിച്ചതായും പെൺകുട്ടികളെ ചാവേറുകളായി രൂപപ്പെടുത്തുകയായിരുന്നു ലക്ഷ്യമെന്നും പോലീസ് പറയുന്നു.

ഖോഡ സ്വദേശിനിയുടെ പിതാവിന്റെ പരാതിയിൽ മേൽ കേസെടുത്ത പോലീസ്, വിശദമായി അന്വേഷിച്ചപ്പോഴാണ് വർഷങ്ങളായി മതപരിവർത്തനം നടത്തിയിരുന്ന റാക്കറ്റിനെ വലയിലാക്കിയത്. ഡോക്ടറായ അബ്ദുള്ളയും കേസിലെ മുഖ്യപ്രതിയായ റാഹിലും മുൻപ് ഹിന്ദുക്കളായിരുന്നു. ഇവരെ മറ്റൊരു സംഘം മതപരിവർത്തനത്തിന് ഇരയാക്കി, റാക്കറ്റിലെ കണ്ണികളാക്കി മാറ്റിയതാണ്.

Stories you may like

 സമാധാന ദൂതുമായി ഇന്ത്യ ;പശ്ചിമേഷ്യൻ പ്രതിസന്ധിക്കിടെ അപ്രതീക്ഷിത കൂടിക്കാഴ്ച; ബ്രിക്സ് വേദിയിൽ ഇറാൻ പ്രസിഡന്റും യുഎഇ കിരീടാവകാശിയും

ഇന്ത്യയും ചൈനയും പരസ്പരം പഠിക്കേണ്ടതുണ്ടെന്ന് ഷി ജിൻപിങ് ; മോദിയുമായി നിർണ്ണായക ഉഭയകക്ഷി ചർച്ച പൂർത്തിയായി

രാഹുൽ അഗർവാളായിരുന്ന റാഹിലിനെ ബ്രയിൻവാഷ് ചെയ്താണ് സാക്കിർ നായിക്കിന്റെ കടുത്ത ആരാധകനാക്കി മാറ്റിയത്. സൗരഭ് ഖുറാനയായിരുന്ന അബ്ദുള്ളയെ പഠനത്തിനായി സാമ്പത്തികമായി സഹായിച്ചാണ് റാക്കറ്റ് കെണിയിൽ വീഴ്ത്തിയത്. മദ്രസയിലെത്തിച്ചും സൗരഭിന്റെ മനസ് മാറ്റി. ഇസ്ലാം മതം സ്വീകരിച്ച ശേഷം ഹിന്ദു പെൺകുട്ടികളെ ലക്ഷ്യമിട്ട് അവരെ മതപരിവർത്തനം നടത്താനാണ് റാക്കറ്റ് ചുമതലപ്പെടുത്തിയിരുന്നത്. നിർദ്ദേശം ശിരസ്സാ വഹിച്ച സംഘം നിരവധി പേരെയാണ് ഇത് വരെ മതംമാറ്റിയത്. പിടിയിലായ മൂന്ന് പേർക്ക് പുറമെ വലിയ റാക്കറ്റ് പ്രവർത്തിക്കുന്നുണ്ടെന്നും അവരെ ഉടൻ വലയിലാക്കുമെന്നും പോലീസ് വ്യക്തമാക്കി.

Tags: GhaziabadIslamic conversionIslamic conversion racketdoctors and engineers
Share68
Tweet
SendShare

Latest stories from this section

ബ്രിക്സ് വേദിയിലെ സൗഹൃദം; പുടിന്റെയും ഷി ജിൻപിങ്ങിന്റെയും കൈപിടിച്ച് മോദി, ചിത്രം സമൂഹമാധ്യമങ്ങളിൽ വൈറൽ

രാഷ്ട്രപതി ദ്രൗപദി മുർമ്മുവുമായി കൂടിക്കാഴ്ച നടത്തി ഇറാൻ പ്രസിഡന്റ് ; പുരാതനമായ സാംസ്കാരിക ബന്ധം പുതിയ തലത്തിലേക്ക് ഉയർത്തുമെന്ന് പ്രഖ്യാപനം

വേർപാടിന്റെ ആഴക്കടലിലും അപരന് വെളിച്ചമായി രാഹുൽ; 7 പേർക്ക് പുതുജീവനേകി യുവസൈനികന്റെ യാത്രയയപ്പ്

ലോകം കാത്തിരുന്ന ചിത്രം പോസ്റ്റ് ചെയ്ത് മോദി ; റഷ്യൻ, ചൈനീസ് പ്രസിഡണ്ടുമാർക്കൊപ്പം കൈകോർത്ത് ഇന്ത്യൻ പ്രധാനമന്ത്രി

Latest News

 സമാധാന ദൂതുമായി ഇന്ത്യ ;പശ്ചിമേഷ്യൻ പ്രതിസന്ധിക്കിടെ അപ്രതീക്ഷിത കൂടിക്കാഴ്ച; ബ്രിക്സ് വേദിയിൽ ഇറാൻ പ്രസിഡന്റും യുഎഇ കിരീടാവകാശിയും

 സമാധാന ദൂതുമായി ഇന്ത്യ ;പശ്ചിമേഷ്യൻ പ്രതിസന്ധിക്കിടെ അപ്രതീക്ഷിത കൂടിക്കാഴ്ച; ബ്രിക്സ് വേദിയിൽ ഇറാൻ പ്രസിഡന്റും യുഎഇ കിരീടാവകാശിയും

ഇന്ത്യയും ചൈനയും പരസ്പരം പഠിക്കേണ്ടതുണ്ടെന്ന് ഷി ജിൻപിങ് ; മോദിയുമായി നിർണ്ണായക ഉഭയകക്ഷി ചർച്ച പൂർത്തിയായി

ഇന്ത്യയും ചൈനയും പരസ്പരം പഠിക്കേണ്ടതുണ്ടെന്ന് ഷി ജിൻപിങ് ; മോദിയുമായി നിർണ്ണായക ഉഭയകക്ഷി ചർച്ച പൂർത്തിയായി

ബ്രിക്സ് വേദിയിലെ സൗഹൃദം; പുടിന്റെയും ഷി ജിൻപിങ്ങിന്റെയും കൈപിടിച്ച് മോദി, ചിത്രം സമൂഹമാധ്യമങ്ങളിൽ വൈറൽ

ബ്രിക്സ് വേദിയിലെ സൗഹൃദം; പുടിന്റെയും ഷി ജിൻപിങ്ങിന്റെയും കൈപിടിച്ച് മോദി, ചിത്രം സമൂഹമാധ്യമങ്ങളിൽ വൈറൽ

രാഷ്ട്രപതി ദ്രൗപദി മുർമ്മുവുമായി കൂടിക്കാഴ്ച നടത്തി ഇറാൻ പ്രസിഡന്റ് ; പുരാതനമായ സാംസ്കാരിക ബന്ധം പുതിയ തലത്തിലേക്ക് ഉയർത്തുമെന്ന് പ്രഖ്യാപനം

രാഷ്ട്രപതി ദ്രൗപദി മുർമ്മുവുമായി കൂടിക്കാഴ്ച നടത്തി ഇറാൻ പ്രസിഡന്റ് ; പുരാതനമായ സാംസ്കാരിക ബന്ധം പുതിയ തലത്തിലേക്ക് ഉയർത്തുമെന്ന് പ്രഖ്യാപനം

വേർപാടിന്റെ ആഴക്കടലിലും അപരന് വെളിച്ചമായി രാഹുൽ; 7 പേർക്ക് പുതുജീവനേകി യുവസൈനികന്റെ യാത്രയയപ്പ്

വേർപാടിന്റെ ആഴക്കടലിലും അപരന് വെളിച്ചമായി രാഹുൽ; 7 പേർക്ക് പുതുജീവനേകി യുവസൈനികന്റെ യാത്രയയപ്പ്

ലോകം കാത്തിരുന്ന ചിത്രം പോസ്റ്റ് ചെയ്ത് മോദി ; റഷ്യൻ, ചൈനീസ് പ്രസിഡണ്ടുമാർക്കൊപ്പം കൈകോർത്ത് ഇന്ത്യൻ പ്രധാനമന്ത്രി

ലോകം കാത്തിരുന്ന ചിത്രം പോസ്റ്റ് ചെയ്ത് മോദി ; റഷ്യൻ, ചൈനീസ് പ്രസിഡണ്ടുമാർക്കൊപ്പം കൈകോർത്ത് ഇന്ത്യൻ പ്രധാനമന്ത്രി

സൈമണ്ട്സിന്റെ ബാറ്റിൽ നിന്ന് പിറന്ന ആ വിചിത്ര എട്ട് റൺസ്; ക്രിക്കറ്റ് ലോകത്തെ അമ്പരപ്പിച്ച ആ അപൂർവ്വ നിമിഷം

പഹൽഗാം ഭീകരാക്രമണത്തെ ഏകകണ്ഠമായി അപലപിച്ച് ബ്രിക്സ് ; ഐക്യരാഷ്ട്രസഭയിലെ ഇന്ത്യയുടെ സ്ഥിരം അംഗത്വത്തിന് പൂർണ്ണ പിന്തുണയുമായി റഷ്യയും ചൈനയും

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology