ഗാസിപുരിലും കനത്ത പൊലീസ് സന്നാഹം; നിയമം കൈയ്യിലെടുക്കാൻ ആരെയും അനുവദിക്കില്ലെന്ന് ഉത്തർ പ്രദേശ് സർക്കാർ
ഉത്തർ പ്രദേശ്: സമരക്കാർ തമ്പടിച്ചിരിക്കുന്ന സിംഘുവിന് പിന്നാലെ ഉത്തർ പ്രദേശിലെ ഗാസിപുരിലും കനത്ത പൊലീസ് സന്നാഹം. സമരത്തിന്റെ പേരിൽ നിയമം കൈയ്യിലെടുക്കാൻ ആരെയും അനുവദിക്കില്ലെന്ന് ഉത്തർ പ്രദേശ് ...