കേരളം അപമാനിച്ച് പുറത്താക്കിയ അഞ്ജു ബോബി ജോര്‍ജ്ജിനെ ബഹുമാനിച്ച് കേന്ദ്രസര്‍ക്കാര്‍ ‘ ഖേലോ ഇന്ത്യ ‘ പദ്ധതിയിലേക്ക് ക്ഷണം
തിരുവനന്തപുരം: കേരള സ്പോര്‍ട്സ് കൗണ്‍സില്‍ പ്രസിഡന്റ് സ്ഥാനത്തുനിന്ന് എല്‍ഡിഫ് സര്‍ക്കാരിന്റെ എതിര്‍പ്പ് മൂലം രാജിവെച്ച ഒളിമ്പ്യന്‍ അഞ്ജു ബോബി ജോര്‍ജിന് കേന്ദ്ര സര്‍ക്കാറിന്റെ പുതിയ പദ്ധതിയിലേക്ക് ക്ഷണം. ...