മേലെ മാനത്ത് ലക്ഷം ഷാപ്പുകൾ തുറക്കാനുള്ളത്ര മദ്യം; ഒരാൾ ദിവസേന 3 ലക്ഷം പൈന്റ് വീതം ബില്യൺ വർഷങ്ങൾ കുടിച്ചാലും തീരാത്ത അത്ര…മദ്യപ്പുഴ ഒഴുക്കിയതാര്
നാം മൂക്കത്ത് വിരൽ വച്ച് പോകുന്ന തരത്തിലുള്ള അത്ഭുതങ്ങൾ ഒളിപ്പിച്ച് നമ്മളെ എന്നും വിസ്മയിപ്പിക്കുന്നതാണ് ഈ പ്രപഞ്ചം. ഓരോ തവണ ഓരോ രഹസ്യങ്ങളുടെ ചുരുൾ മനുഷ്യൻ അഴിക്കുമ്പോൾ ...