Thursday, September 17, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home
News

കാനഡയുമായി കൂടുതൽ ബന്ധമുണ്ടാക്കിയാൽ 100% താരിഫ് ഏർപ്പെടുത്തും ; യൂറോപ്യൻ യൂണിയനെതിരെ ഭീഷണിയുമായി ട്രംപ്

by Brave India Desk
Sep 17, 2026, 09:59 am IST
in News, International
Share on Facebook
Tweet
WhatsApp
Telegram

കാനഡയും യൂറോപ്യൻ യൂണിയനും തമ്മിൽ സാമ്പത്തിക, സുരക്ഷാ ബന്ധങ്ങൾ ശക്തിപ്പെടുത്താനുള്ള നീക്കങ്ങൾക്കെതിരെ കടുത്ത മുന്നറിയിപ്പുമായി അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് രംഗത്തെത്തി. കാനഡയെ തങ്ങളുടെ ആദ്യത്തെ അസോസിയേറ്റ് അംഗമാക്കാൻ യൂറോപ്യൻ കമ്മീഷൻ പ്രസിഡന്റ് ഉർസുല വോൺ ഡെർ ലെയൻ നിർദ്ദേശം മുന്നോട്ടുവെച്ചിരുന്നു. എന്നാൽ ഈ നീക്കം അമേരിക്കയോടുള്ള ശത്രുതാപരമായ നിലപാടാണെന്ന് തെളിഞ്ഞാൽ യൂറോപ്യൻ രാജ്യങ്ങൾക്ക് മേൽ അതിശക്തമായ നികുതി ചുമത്തുമെന്നും യൂറോപ്പുമായുള്ള വ്യാപാരങ്ങൾ നിർത്തിവെക്കുമെന്നും ട്രംപ് വ്യക്‌തമാക്കി.

അമേരിക്കൻ മാധ്യമങ്ങളോട് സംസാരിക്കവെ കാനഡയുടെ നിലവിലെ വ്യാപാര നയങ്ങൾ മോശമാണെന്നും യൂറോപ്പ് ഇതിന് കൂട്ടുനിൽക്കുന്നത് അംഗീകരിക്കാനാവില്ലെന്നും ട്രംപ് ആരോപിച്ചു. നല്ല ഉദ്ദേശ്യത്തോടെയുള്ള സഹകരണമാണെങ്കിൽ പ്രശ്നമില്ലെന്നും എന്നാൽ അമേരിക്കയുടെ സാമ്പത്തിക താത്പര്യങ്ങൾക്ക് എതിരായ നീക്കമാണെങ്കിൽ കടുത്ത പ്രത്യാഘാതം ഉണ്ടാകുമെന്നും അദ്ദേഹം പറഞ്ഞു. അമേരിക്ക കാനഡയ്ക്ക് മേൽ ഇതിനോടകം വൻതോതിൽ തീരുവ വർദ്ധിപ്പിച്ച സാഹചര്യത്തിലാണ് കാനഡ യൂറോപ്യൻ രാജ്യങ്ങളുമായി അടുക്കാൻ ശ്രമിക്കുന്നത്.

Stories you may like

ഷി ചിൻപിങ്ങിന് പക്ഷാഘാതവും അടിയന്തര ആശുപത്രി വാസവും: വ്യാജ വാർത്തയ്ക്ക് പിന്നിലെ സത്യമെന്ത്?

മൃഗശാല മാറ്റാനുള്ള മുഖ്യമന്ത്രിയുടെ നിർദേശത്തിന് പിന്നിൽ ഗൂഢാലോചന; കടുത്ത എതിർപ്പുമായി മുൻ എം.എൽ.എ വി.കെ. പ്രശാന്ത്

​കാനഡയും യൂറോപ്പും തമ്മിൽ വ്യാപാര ബന്ധത്തിന് പുറമെ സാങ്കേതിക വിദ്യ, പ്രതിരോധം, ആർട്ടിക് മേഖലയിലെ സഹകരണം എന്നിവയിൽ വലിയ സഖ്യം രൂപീകരിക്കാൻ പദ്ധതിയിട്ടിട്ടുണ്ട്. തങ്ങളുടെ വിദേശ വ്യാപാരം അമേരിക്കയിൽ മാത്രം കേന്ദ്രീകരിക്കാതെ കൂടുതൽ രാജ്യങ്ങളിലേക്ക് വ്യാപിപ്പിക്കാനാണ് കാനഡ ലക്ഷ്യമിടുന്നത്. എന്നാൽ അന്താരാഷ്ട്ര വ്യാപാര ബന്ധങ്ങളിലെ ഈ പുതിയ മാറ്റങ്ങൾ അമേരിക്കയും യൂറോപ്പും തമ്മിലുള്ള വാണിജ്യ ബന്ധത്തിൽ വലിയ തർക്കങ്ങൾക്ക് വഴിതുറന്നിരിക്കുകയാണ്.

Tags: usaCANADAtrumpEuropean unionEU
Share
Tweet
Send
Share

Latest stories from this section

ഇരട്ടത്താപ്പ് പുറത്ത് ; യുപിഐ ഫീസ് നിരക്ക് ഏർപ്പെടുത്തിയ പാർലമെന്ററി സമിതിയിൽ ഉണ്ടായിരുന്നത് 5 കോൺഗ്രസ് എംപിമാർ; എതിർപ്പുന്നയിച്ചില്ല

ഷെഹ്സാദ് ഭട്ടി നെറ്റ്‌വർക്കുമായി ബന്ധപ്പെട്ട് രാജ്യവ്യാപക റെയ്ഡ് ; ഇതുവരെ രജിസ്റ്റർ ചെയ്തത് 12 എഫ്ഐആറുകൾ

ഹൂതികളുടെ വ്യോമാക്രമണങ്ങളും കിഴക്ക്-പടിഞ്ഞാറൻ പൈപ്പ്‌ലൈൻ തകർച്ചയും; സൗദി അറേബ്യയെ തേടിയെത്തുന്ന പുതിയ സുരക്ഷാ വെല്ലുവിളികൾ

ഇന്ത്യയുടെ സെമികണ്ടക്ടർ മേഖലയിലേക്ക് വൻ നിക്ഷേപവുമായി ഫുജിഫിലിം’; 800 കോടി രൂപ ചെലവിൽ പുതിയ പ്ലാന്റ് വരുന്നു

Latest News

ചൈനയുടെ പാകിസ്താൻ പ്രേമത്തിന് അന്ത്യമോ: സഹസ്രകോടികളുടെ കരാറുകൾ തുടരാൻ വിസമ്മതിച്ച് രാജ്യം; സാമ്പത്തിക ഇടനാഴി കൊട്ടിയടച്ച് ഷീ ജിൻ പിങ്

ഷി ചിൻപിങ്ങിന് പക്ഷാഘാതവും അടിയന്തര ആശുപത്രി വാസവും: വ്യാജ വാർത്തയ്ക്ക് പിന്നിലെ സത്യമെന്ത്?

മൃഗശാല മാറ്റാനുള്ള മുഖ്യമന്ത്രിയുടെ നിർദേശത്തിന് പിന്നിൽ ഗൂഢാലോചന; കടുത്ത എതിർപ്പുമായി മുൻ എം.എൽ.എ വി.കെ. പ്രശാന്ത്

മൃഗശാല മാറ്റാനുള്ള മുഖ്യമന്ത്രിയുടെ നിർദേശത്തിന് പിന്നിൽ ഗൂഢാലോചന; കടുത്ത എതിർപ്പുമായി മുൻ എം.എൽ.എ വി.കെ. പ്രശാന്ത്

ഇരട്ടത്താപ്പ് പുറത്ത് ; യുപിഐ ഫീസ് നിരക്ക് ഏർപ്പെടുത്തിയ പാർലമെന്ററി സമിതിയിൽ ഉണ്ടായിരുന്നത് 5 കോൺഗ്രസ് എംപിമാർ; എതിർപ്പുന്നയിച്ചില്ല

ഇരട്ടത്താപ്പ് പുറത്ത് ; യുപിഐ ഫീസ് നിരക്ക് ഏർപ്പെടുത്തിയ പാർലമെന്ററി സമിതിയിൽ ഉണ്ടായിരുന്നത് 5 കോൺഗ്രസ് എംപിമാർ; എതിർപ്പുന്നയിച്ചില്ല

ഷെഹ്സാദ് ഭട്ടി നെറ്റ്‌വർക്കുമായി ബന്ധപ്പെട്ട് രാജ്യവ്യാപക റെയ്ഡ് ; ഇതുവരെ രജിസ്റ്റർ ചെയ്തത് 12 എഫ്ഐആറുകൾ

ഷെഹ്സാദ് ഭട്ടി നെറ്റ്‌വർക്കുമായി ബന്ധപ്പെട്ട് രാജ്യവ്യാപക റെയ്ഡ് ; ഇതുവരെ രജിസ്റ്റർ ചെയ്തത് 12 എഫ്ഐആറുകൾ

ഹൂതികളുടെ വ്യോമാക്രമണങ്ങളും കിഴക്ക്-പടിഞ്ഞാറൻ പൈപ്പ്‌ലൈൻ തകർച്ചയും; സൗദി അറേബ്യയെ തേടിയെത്തുന്ന പുതിയ സുരക്ഷാ വെല്ലുവിളികൾ

ഹൂതികളുടെ വ്യോമാക്രമണങ്ങളും കിഴക്ക്-പടിഞ്ഞാറൻ പൈപ്പ്‌ലൈൻ തകർച്ചയും; സൗദി അറേബ്യയെ തേടിയെത്തുന്ന പുതിയ സുരക്ഷാ വെല്ലുവിളികൾ

ഞങ്ങൾ വളരെ നല്ലവരായതുകൊണ്ട് ഇറാന് ശവസംസ്കാര ചടങ്ങുകൾക്കായി ഒരാഴ്ചത്തെ സമയം അനുവദിച്ചിട്ടുണ്ട് ; പരിഹാസവുമായി ട്രംപ്

കാനഡയുമായി കൂടുതൽ ബന്ധമുണ്ടാക്കിയാൽ 100% താരിഫ് ഏർപ്പെടുത്തും ; യൂറോപ്യൻ യൂണിയനെതിരെ ഭീഷണിയുമായി ട്രംപ്

ഇന്ത്യയുടെ സെമികണ്ടക്ടർ മേഖലയിലേക്ക് വൻ നിക്ഷേപവുമായി ഫുജിഫിലിം’; 800 കോടി രൂപ ചെലവിൽ പുതിയ പ്ലാന്റ് വരുന്നു

ഇന്ത്യയുടെ സെമികണ്ടക്ടർ മേഖലയിലേക്ക് വൻ നിക്ഷേപവുമായി ഫുജിഫിലിം’; 800 കോടി രൂപ ചെലവിൽ പുതിയ പ്ലാന്റ് വരുന്നു

കശ്മീരിൽ വെടിനിർത്തൽ കരാർ ലംഘിച്ച് പാക് സൈന്യം; ബിഎസ്എഫ് ജവാന് പരിക്കേറ്റു

ഉധംപൂരിൽ സുരക്ഷാസേനയും ഭീകരരും തമ്മിൽ ഏറ്റുമുട്ടൽ ; രണ്ട് ഭീകരർ കൊല്ലപ്പെട്ടു

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology