കാളിക്ഷേത്രത്തിലേക്കായി നരേന്ദ്രമോദി സമർപ്പിച്ച കിരീടം മോഷണം പോയി; ബംഗ്ലാദേശിനെതിരെ ഇന്ത്യ
ധാക്ക: ബംഗ്ലാദേശിൽ സത്ഖിരയിലെ ജശോരേശ്വരി ക്ഷേത്രത്തിലെ കാളി വിഗ്രഹത്തിന് പ്രധാനമന്ത്രി നരേന്ദ്രമോദി സമർപ്പിച്ച കിരീടം മോഷണം പോയി.വെള്ളിയിൽ നിർമ്മിച്ച് സ്വർണം പൂശിയ കിരീടം ഇന്നലെയാണ് മോഷണം പോയത്. ...