“ഷഹീൻബാഗ് മനുഷ്യ ബോംബുകളുടെ പരിശീലന കേന്ദ്രമായി മാറിയിരിക്കുന്നു” : പ്രക്ഷോഭകരെ കടന്നാക്രമിച്ച് കേന്ദ്രമന്ത്രി ഗിരിരാജ് സിംഗ്
ഷഹീൻ ബാഗിലെ പ്രതിഷേധ കേന്ദ്രം മനുഷ്യ ബോംബുകളുടെ പ്രതിഷേധ കേന്ദ്രമായി മാറിയിരിക്കുന്നു എന്ന് കേന്ദ്ര മന്ത്രി ഗിരിരാജ് സിംഗ്. തന്റെ ഔദ്യോഗിക ട്വിറ്റർ അക്കൗണ്ടിലാണ് കേന്ദ്രമന്ത്രി ഇങ്ങനെ ...








