വിദ്യാര്‍ത്ഥികളില്‍ രാജ്യസ്നേഹവും അച്ചടക്കവും പകരുന്ന മഹാപ്രസ്ഥാനം; എന്‍സിസി 75 ന്റെ നിറവില്‍
ന്യൂഡല്‍ഹി:വിദ്യാര്‍ത്ഥികളെ രാജ്യസ്‌നേഹത്തിന്റെയും അച്ചടക്കത്തിന്റെയും യൂണിഫോം ധരിച്ച നാഷണല്‍ കേഡറ്റ് കോര്‍ (എന്‍സിസി) ഇന്ന് 75-ന്റെ നിറവില്‍. ശനിയാഴ്ച ന്യൂഡല്‍ഹിയിലെ ദേശീയ യുദ്ധസ്മാരകത്തില്‍ പ്രതിരോധ സെക്രട്ടറി ഗിരിധര്‍ അരമനെ ...








