Saturday, September 5, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home News India

വിദ്യാര്‍ത്ഥികളില്‍ രാജ്യസ്നേഹവും അച്ചടക്കവും പകരുന്ന മഹാപ്രസ്ഥാനം; എന്‍സിസി 75 ന്റെ നിറവില്‍

by Brave India Desk
Nov 26, 2023, 12:12 pm IST
in India
Share on Facebook
Tweet
WhatsAppTelegram

ന്യൂഡല്‍ഹി:വിദ്യാര്‍ത്ഥികളെ രാജ്യസ്‌നേഹത്തിന്റെയും അച്ചടക്കത്തിന്റെയും യൂണിഫോം ധരിച്ച നാഷണല്‍ കേഡറ്റ് കോര്‍ (എന്‍സിസി) ഇന്ന് 75-ന്റെ നിറവില്‍. ശനിയാഴ്ച ന്യൂഡല്‍ഹിയിലെ ദേശീയ യുദ്ധസ്മാരകത്തില്‍ പ്രതിരോധ സെക്രട്ടറി ഗിരിധര്‍ അരമനെ രക്തസാക്ഷികള്‍ക്ക് പുഷ്പചക്രം അര്‍പ്പിച്ചു. സ്‌കൂളുകള്‍ ,എന്‍സിസി യൂണിറ്റുകള്‍ എന്നിടങ്ങളില്‍ ആഘോഷം നടന്നു.

വര്‍ഷങ്ങള്‍ കൊണ്ട് എന്‍സിസിയില്‍ വലിയ വികസനമാണ് ഉണ്ടായിട്ടുളളതെന്നും യൂണിഫോമിലുള്ള യുവാക്കള്‍ രാഷ്ട്രനിര്‍മ്മാണത്തിന് സംഭാവന ചെയ്യുന്നതിനുള്ള എല്ലാ സംരംഭങ്ങളിലും കൈകോര്‍ത്തിട്ടുണ്ടെന്നും ചടങ്ങില്‍ സംസാരിച്ച അരമനെ പറഞ്ഞു.

Stories you may like

ഇന്ത്യ നേരത്തെ മുന്നറിയിപ്പ് നൽകി, യൂറോപ്പ് കേട്ടില്ല’; ചൈനയ്ക്ക് കൊട്ടുമായി ബൽജിയം പ്രധാനമന്ത്രിയുടെ തുറന്നുപറച്ചിൽ

ഭീഷണികളെ അവഗണിച്ച് കശ്മീർ താഴ്‌വരയിൽ വർണ്ണാഭമായ ശോഭായാത്ര; ജന്മനാട്ടിൽ കൃഷ്ണ ജന്മാഷ്ടമി ആഘോഷിച്ച് കശ്മീരി പണ്ഡിറ്റുകൾ

സൈനിക സേവനത്തിലേക്കു യുവാക്കളെ ആകര്‍ഷിക്കുക എന്ന ലക്ഷ്യത്തോടെയാണ് പ്രതിരോധ മന്ത്രാലയത്തിനു കീഴില്‍ എന്‍സിസി രൂപികരിച്ചത്. 1948 ല്‍ ഉയര്‍ന്നുവന്ന NCC ലോകത്തിലെ ഏറ്റവും വലിയ യൂണിഫോം സംഘടനയാണ്. എന്‍സിസിയുടെ 75-ാം ദിനത്തില്‍ ഇന്ത്യന്‍ വ്യോമസേനയും (ഐഎഎഫ്) ഹരിയാന മുഖ്യമന്ത്രി മനോഹര്‍ ലാല്‍ ഖട്ടറും ഗോവ മുഖ്യമന്ത്രി പ്രമോദ് സാവന്തും സോഷ്യല്‍ മീഡിയയിലൂടെ ആശംസകള്‍ അറിയിച്ചു . ”ഇന്ത്യന്‍ ആര്‍മിയുടെ ഒരു സഹായ സേനയെന്ന നിലയില്‍ NCC രാജ്യത്തിന്റെ സേവനത്തിനായി സമര്‍പ്പിച്ച എല്ലാ സൈനികരുടെയും ധീരതയിലും വീര്യത്തിലും വിശ്വസ്തതയിലും ഞങ്ങള്‍ എല്ലാവരും അഭിമാനിക്കുന്നു. ഹരിയാന മുഖ്യമന്ത്രി മനോഹര്‍ ലാല്‍ ഖട്ടര്‍ പറഞ്ഞു.

Tags: national cadet corpsNCC celebrates 75th Raising DayGiridhar Aramane
Share1
Tweet
SendShare

Latest stories from this section

യുഎസിൽ അനധികൃതമായി താമസിക്കുന്നവരെ ഇന്ത്യ തിരിച്ചെടുക്കും: എംഇഎ വക്താവ് രൺധീർ ജയ്സ്വാൾ

നേപ്പാൾ പ്രളയം : 275 ഇന്ത്യക്കാരെ ഇതുവരെയും കണ്ടെത്താനായില്ല ; 166 പേരെ രക്ഷപ്പെടുത്തിയതായി വിദേശകാര്യ മന്ത്രാലയം

വർഷത്തിൽ മൂന്ന് സൗജന്യ എൽപിജി സിലിണ്ടറുകൾ ; സാധാരണക്കാർക്ക് ആശ്വാസ പദ്ധതിയുമായി ഗോവ സർക്കാർ

വർഷത്തിൽ മൂന്ന് സൗജന്യ എൽപിജി സിലിണ്ടറുകൾ ; സാധാരണക്കാർക്ക് ആശ്വാസ പദ്ധതിയുമായി ഗോവ സർക്കാർ

പ്രചോദനത്തിന്റെ ഉറവിടം; നരേന്ദ്രമോദിക്ക് പിറന്നാൾ ആശംസയുമായി ജോർജിയ മെലോണി

‘ഇറ്റലിയും ഇന്ത്യയും തമ്മിലുള്ള ബന്ധം മുൻപെങ്ങുമില്ലാത്തവിധം ശക്തം’ ; പ്രധാനമന്ത്രി മോദിക്ക് നന്ദി അറിയിച്ച് ജോർജിയ മെലോണി

വെടിയുണ്ടകൾ തറച്ച നിലയിൽ; ശരീരത്തിൽ കത്തികൊണ്ടുളള മുറിവുകളും; കശ്മീരിൽ ഭീകരർ തട്ടിക്കൊണ്ട് പോയ ജവാന് വീരമൃത്യു

കശ്മീരിലെ ബഡ്ഗാം വനമേഖലയിൽ ഏറ്റുമുട്ടൽ; ഒരു തീവ്രവാദി കൊല്ലപ്പെട്ടു

Latest News

1.70 കോടി തമിഴ്‌നാട്ടിലെ കമ്പനിക്ക് കൈമാറി; ദിനേശ് ബീഡി സംഘത്തിനെതിരെ വിജിലൻസ് അന്വേഷണം, കണ്ണൂരിൽ വൻ സാമ്പത്തിക തട്ടിപ്പ് വിവാദം

1.70 കോടി തമിഴ്‌നാട്ടിലെ കമ്പനിക്ക് കൈമാറി; ദിനേശ് ബീഡി സംഘത്തിനെതിരെ വിജിലൻസ് അന്വേഷണം, കണ്ണൂരിൽ വൻ സാമ്പത്തിക തട്ടിപ്പ് വിവാദം

ദേശീയപാതയിൽ നിർത്തിയിട്ട ലോറിയിലേക്ക് കാർ പാഞ്ഞുകയറി വൻ ദുരന്തം; 8 പേർക്ക് ദാരുണാന്ത്യം, മരിച്ചവർ കോളേജ് വിദ്യാർഥികൾ

ദേശീയപാതയിൽ നിർത്തിയിട്ട ലോറിയിലേക്ക് കാർ പാഞ്ഞുകയറി വൻ ദുരന്തം; 8 പേർക്ക് ദാരുണാന്ത്യം, മരിച്ചവർ കോളേജ് വിദ്യാർഥികൾ

ഇന്ത്യ നേരത്തെ മുന്നറിയിപ്പ് നൽകി, യൂറോപ്പ് കേട്ടില്ല’; ചൈനയ്ക്ക് കൊട്ടുമായി ബൽജിയം പ്രധാനമന്ത്രിയുടെ തുറന്നുപറച്ചിൽ

ഇന്ത്യ നേരത്തെ മുന്നറിയിപ്പ് നൽകി, യൂറോപ്പ് കേട്ടില്ല’; ചൈനയ്ക്ക് കൊട്ടുമായി ബൽജിയം പ്രധാനമന്ത്രിയുടെ തുറന്നുപറച്ചിൽ

ഭീഷണികളെ അവഗണിച്ച് കശ്മീർ താഴ്‌വരയിൽ വർണ്ണാഭമായ ശോഭായാത്ര; ജന്മനാട്ടിൽ കൃഷ്ണ ജന്മാഷ്ടമി ആഘോഷിച്ച് കശ്മീരി പണ്ഡിറ്റുകൾ

ഭീഷണികളെ അവഗണിച്ച് കശ്മീർ താഴ്‌വരയിൽ വർണ്ണാഭമായ ശോഭായാത്ര; ജന്മനാട്ടിൽ കൃഷ്ണ ജന്മാഷ്ടമി ആഘോഷിച്ച് കശ്മീരി പണ്ഡിറ്റുകൾ

യുഎസിൽ അനധികൃതമായി താമസിക്കുന്നവരെ ഇന്ത്യ തിരിച്ചെടുക്കും: എംഇഎ വക്താവ് രൺധീർ ജയ്സ്വാൾ

നേപ്പാൾ പ്രളയം : 275 ഇന്ത്യക്കാരെ ഇതുവരെയും കണ്ടെത്താനായില്ല ; 166 പേരെ രക്ഷപ്പെടുത്തിയതായി വിദേശകാര്യ മന്ത്രാലയം

വർഷത്തിൽ മൂന്ന് സൗജന്യ എൽപിജി സിലിണ്ടറുകൾ ; സാധാരണക്കാർക്ക് ആശ്വാസ പദ്ധതിയുമായി ഗോവ സർക്കാർ

വർഷത്തിൽ മൂന്ന് സൗജന്യ എൽപിജി സിലിണ്ടറുകൾ ; സാധാരണക്കാർക്ക് ആശ്വാസ പദ്ധതിയുമായി ഗോവ സർക്കാർ

പ്രചോദനത്തിന്റെ ഉറവിടം; നരേന്ദ്രമോദിക്ക് പിറന്നാൾ ആശംസയുമായി ജോർജിയ മെലോണി

‘ഇറ്റലിയും ഇന്ത്യയും തമ്മിലുള്ള ബന്ധം മുൻപെങ്ങുമില്ലാത്തവിധം ശക്തം’ ; പ്രധാനമന്ത്രി മോദിക്ക് നന്ദി അറിയിച്ച് ജോർജിയ മെലോണി

വെടിയുണ്ടകൾ തറച്ച നിലയിൽ; ശരീരത്തിൽ കത്തികൊണ്ടുളള മുറിവുകളും; കശ്മീരിൽ ഭീകരർ തട്ടിക്കൊണ്ട് പോയ ജവാന് വീരമൃത്യു

കശ്മീരിലെ ബഡ്ഗാം വനമേഖലയിൽ ഏറ്റുമുട്ടൽ; ഒരു തീവ്രവാദി കൊല്ലപ്പെട്ടു

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies