വയലാറും യേശുദാസുമാകാൻ ശ്രമിച്ചു നടക്കാത്ത വിഷമം, വിടവാങ്ങിയത് ജനങ്ങളുടെ മനസ്സിൽ ഒരു സ്പെഷ്യൽ ബ്രാൻഡായി; അപ്രതീക്ഷിതമായി മാഞ്ഞു പോയ അത്ഭുതം
മലയാള ചലച്ചിത്ര സംഗീത ലോകത്ത് ചുരുങ്ങിയ കാലം കൊണ്ട് തന്റെ 'ഗന്ധർവ്വ തൂലിക' ചലിപ്പിച്ച് നമ്മുടെ മനസ്സിൽ സ്ഥാനം നേടി കടന്നുപോയ കലാകാരനായിരുന്നു ഗിരീഷ് പുത്തഞ്ചേരി. പ്രണയമായാലും ...








