നഴ്സിംഗ് ജോലിയ്ക്കായി യുഎഇയിൽ എത്തി ; അകപ്പെട്ടത് മനുഷ്യക്കടത്ത് സംഘത്തിന്റെ വലയിൽ ; ഇന്ത്യക്കാർ ഉൾപ്പെടെ ഒട്ടേറെ സ്ത്രീകൾ ചതിയിൽ വീണതായി വെളിപ്പെടുത്തൽ
യുഎഇ : മനുഷ്യക്കടത്ത് സംഘത്തിന്റെ വലയിലകപ്പെട്ട മലയാളി പെൺകുട്ടിയെ സാമൂഹ്യപ്രവർത്തകർ ചേർന്ന് രക്ഷപ്പെടുത്തി. റാസൽഖൈമയിലെ ഒരു വില്ലയിൽ നിന്നുമാണ് മനുഷ്യക്കടത്ത് സംഘം പാസ്പോർട്ട് പോലും പിടിച്ചുവെച്ച് തടവിലാക്കിയ ...