പെണ്‍കുട്ടികളുടെ സൈനിക സ്‌കൂളില്‍ ആറാംക്ലാസിലേക്ക് പ്രവേശനം; നവംബര്‍ 30 വരെ അപേക്ഷിക്കാം
കര്‍ണാടകയിലെ ബല്‍ഗാം ജില്ലയില്‍ പെണ്‍കുട്ടികള്‍ക്കായി നടത്തുന്ന കിട്ടൂര്‍ റാണി ചന്നമ്മ റെസിഡന്‍ഷ്യല്‍ സൈനിക് സ്‌കൂളില്‍ ആറാംക്ലാസ് പ്രവേശനത്തിന് അപേക്ഷിക്കാം. സി.ബി.എസ്.ഇ.യുടെ 10+2 സയന്‍സ് കരിക്കുലമാണ്. 2008 ജൂണ്‍ ...