തീവ്രവാദത്തോടും വിദ്വേഷത്തോടും സന്ധി ചെയ്യില്ല! രാജ്യത്തെ ജൂത പൗരന്മാരുടെ സുരക്ഷയ്ക്കായി 2700 കോടി നീക്കിവെച്ച് യുകെ
യുകെയിലെ ജൂത സമൂഹങ്ങൾക്ക് നേരെയുള്ള വിദ്വേഷ ആക്രമണങ്ങളും യഹൂദവിരുദ്ധതയും വർദ്ധിച്ചുവരുന്ന സാഹചര്യത്തിൽ, അവരെ സംരക്ഷിക്കുന്നതിനായി അടുത്ത മൂന്ന് വർഷത്തേക്ക് 250 ദശലക്ഷം പൗണ്ട് (ഏകദേശം 2700 കോടിയിലധികം ...








