Friday, October 2, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home
News
International

തീവ്രവാദത്തോടും വിദ്വേഷത്തോടും സന്ധി ചെയ്യില്ല! രാജ്യത്തെ ജൂത പൗരന്മാരുടെ സുരക്ഷയ്ക്കായി 2700 കോടി നീക്കിവെച്ച് യുകെ

by Brave India Desk
Jul 13, 2026, 07:28 pm IST
in International
Share on Facebook
Tweet
WhatsApp
Telegram

യുകെയിലെ ജൂത സമൂഹങ്ങൾക്ക് നേരെയുള്ള വിദ്വേഷ ആക്രമണങ്ങളും യഹൂദവിരുദ്ധതയും വർദ്ധിച്ചുവരുന്ന സാഹചര്യത്തിൽ, അവരെ സംരക്ഷിക്കുന്നതിനായി അടുത്ത മൂന്ന് വർഷത്തേക്ക് 250 ദശലക്ഷം പൗണ്ട് (ഏകദേശം 2700 കോടിയിലധികം രൂപ) ചെലവഴിക്കാൻ യുകെ സർക്കാർ പദ്ധതിയിടുന്നതായി റിപ്പോർട്ട്.

കമ്മ്യൂണിറ്റി സെക്യൂരിറ്റി ട്രസ്റ്റ് എന്ന സംഘടനയ്ക്കാണ് ഈ തുക കൈമാറുക. ജൂതന്മാരുടെ സ്കൂളുകൾ, സിനഗോഗുകൾ (ആരാധനാലയങ്ങൾ), മറ്റ് കമ്മ്യൂണിറ്റി സെന്ററുകൾ എന്നിവയ്ക്ക് സുരക്ഷയൊരുക്കാൻ ഈ ഫണ്ട് ഉപയോഗിക്കും.

Stories you may like

പാശ്ചാത്യ ഉപരോധങ്ങൾക്കിടെ ഇന്ത്യയെ ചേർത്തുപിടിച്ച് റഷ്യ; വടക്ക്-തെക്ക് ഗതാഗത ഇടനാഴിക്കായി കൈകോർത്ത് പുടിനും ‘ഇന്ത്യൻ സുഹൃത്തുക്കളും’

അർമേനിയക്ക് പിന്നാലെ ‘ആകാശ്’ മിസൈലുകൾ സ്വന്തമാക്കി താജിക്കിസ്ഥാനും തുർക്ക്‌മെനിസ്ഥാനും ; ലോകശ്രദ്ധ നേടി ഇന്ത്യയുടെ വ്യോമപ്രതിരോധം

:മുൻവർഷങ്ങളെ അപേക്ഷിച്ച് സുരക്ഷാ ഫണ്ടിൽ വലിയ വർദ്ധനവാണ് സർക്കാർ വരുത്തിയിരിക്കുന്നത്. സുരക്ഷാ ഗാർഡുകളെ നിയമിക്കുന്നതിനും, സിസിടിവി ക്യാമറകൾ, അലാറം സംവിധാനങ്ങൾ, സുരക്ഷാ വേലികൾ എന്നിവ സ്ഥാപിക്കുന്നതിനും ഈ തുക വിനിയോഗിക്കും. സമീപകാലത്തായി യുകെയിൽ ജൂത സമൂഹത്തിന് നേരെ വലിയ രീതിയിലുള്ള വിദ്വേഷ അതിക്രമങ്ങളും ഭീഷണികളും റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. ഈ പശ്ചാത്തലത്തിലാണ് അടിയന്തരമായി സുരക്ഷ ശക്തമാക്കാൻ സർക്കാർ തീരുമാനിച്ചത്.

രാജ്യത്തെ എല്ലാ പൗരന്മാർക്കും ഭയരഹിതമായി ജീവിക്കാനുള്ള സാഹചര്യമൊരുക്കുക എന്നത് സർക്കാരിന്റെ ഉത്തരവാദിത്തമാണെന്നും, വിദ്വേഷം പടർത്തുന്നവർക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്നും യുകെ ആഭ്യന്തര മന്ത്രാലയം വ്യക്തമാക്കി.സ്വന്തം രാജ്യത്തെ ഒരു ജനവിഭാഗത്തിന് നേരെ ഉയരുന്ന ഭീഷണികളെ ചെറുക്കാനും അവരുടെ ആഭ്യന്തര സുരക്ഷ ഉറപ്പാക്കാനും ലക്ഷ്യമിട്ടാണ് യുകെ ഭരണകൂടം ഈ വൻ തുക അനുവദിച്ചിരിക്കുന്നത്.

Tags: UKPoliticsGlobalNewsUKNewsJewishCommunitySecurityFund
Share
Tweet
Send
Share

Latest stories from this section

നെതന്യാഹുവിന്റെ അബുദാബി രഹസ്യയാത്ര: യു.എ.ഇ പ്രസിഡന്റുമായി കൂടിക്കാഴ്ച; വിവാദങ്ങൾ പുകയുന്നതിനിടെ നിർണായക നയതന്ത്ര നീക്കം

ഒമാനി പൈലറ്റ് തീവ്ര ഇസ്ലാമിക ആശയങ്ങൾക്ക് അടിമപ്പെട്ടിരുന്ന വ്യക്തി ; വിദേശ ഭീകരസംഘടനകളുമായി ബന്ധമുണ്ടോ എന്ന് അന്വേഷിക്കുമെന്ന് നെതന്യാഹു

ഫ്ലൈദുബായ് വിഷയത്തിൽ അന്വേഷണം പ്രഖ്യാപിച്ച് യുഎഇ ; ഭീകരാക്രമണ സാധ്യതയും ഗൂഢാലോചനയും പരിശോധിക്കും

ഫ്ലൈദുബായ് വിഷയത്തിൽ അന്വേഷണം പ്രഖ്യാപിച്ച് യുഎഇ ; ഭീകരാക്രമണ സാധ്യതയും ഗൂഢാലോചനയും പരിശോധിക്കും

രണ്ട് ദിവസത്തിനകം പെഷാവറിൽ പതാക ഉയർത്തും: പാകിസ്ഥാന് മുന്നറിയിപ്പുമായി താലിബാൻ മന്ത്രി

രണ്ട് ദിവസത്തിനകം പെഷാവറിൽ പതാക ഉയർത്തും: പാകിസ്ഥാന് മുന്നറിയിപ്പുമായി താലിബാൻ മന്ത്രി

കൂടുതൽ സമയവും പ്രാർഥനയിൽ; സഹപ്രവർത്തകരോട് അകലം, ഫ്‌ളൈദുബായ് കോക്പിറ്റിലെ ആക്രമണത്തിന് പിന്നാലെ സഹപൈലറ്റിന്റെ പെരുമാറ്റം ചർച്ചയാകുന്നു

കൂടുതൽ സമയവും പ്രാർഥനയിൽ; സഹപ്രവർത്തകരോട് അകലം, ഫ്‌ളൈദുബായ് കോക്പിറ്റിലെ ആക്രമണത്തിന് പിന്നാലെ സഹപൈലറ്റിന്റെ പെരുമാറ്റം ചർച്ചയാകുന്നു

Latest News

എസ് എഫ് ഐയെ ഒറ്റയ്ക്കിട്ടു കൊടുക്കില്ല, ഡിവൈഎഫ്ഐ ഒപ്പമുണ്ട്: എ എ റഹീം

എസ് എഫ് ഐയെ ഒറ്റയ്ക്കിട്ടു കൊടുക്കില്ല, ഡിവൈഎഫ്ഐ ഒപ്പമുണ്ട്: എ എ റഹീം

പാശ്ചാത്യ ഉപരോധങ്ങൾക്കിടെ ഇന്ത്യയെ ചേർത്തുപിടിച്ച് റഷ്യ; വടക്ക്-തെക്ക് ഗതാഗത ഇടനാഴിക്കായി കൈകോർത്ത് പുടിനും ‘ഇന്ത്യൻ സുഹൃത്തുക്കളും’

പാശ്ചാത്യ ഉപരോധങ്ങൾക്കിടെ ഇന്ത്യയെ ചേർത്തുപിടിച്ച് റഷ്യ; വടക്ക്-തെക്ക് ഗതാഗത ഇടനാഴിക്കായി കൈകോർത്ത് പുടിനും ‘ഇന്ത്യൻ സുഹൃത്തുക്കളും’

ചായയും ബിസ്കറ്റും മാത്രം കഴിച്ച് മക്കൾക്കായി പണം സമ്പാദിച്ച ട്രക്ക് ഡ്രൈവർ; വിത്യ രാംരാജിന്റെ മെഡൽ നേട്ടത്തിന് പിന്നിലെ ത്യാഗകഥ

ചായയും ബിസ്കറ്റും മാത്രം കഴിച്ച് മക്കൾക്കായി പണം സമ്പാദിച്ച ട്രക്ക് ഡ്രൈവർ; വിത്യ രാംരാജിന്റെ മെഡൽ നേട്ടത്തിന് പിന്നിലെ ത്യാഗകഥ

പാകിസ്താനിലേക്ക് ഇന്ത്യൻ സംഘം: എസ്സിഒ ഉച്ചകോടിയിൽ കരുതലോടെ ഇന്ത്യയുടെ തന്ത്രപ്രധാന നീക്കങ്ങൾ

പാകിസ്താനിലേക്ക് ഇന്ത്യൻ സംഘം: എസ്സിഒ ഉച്ചകോടിയിൽ കരുതലോടെ ഇന്ത്യയുടെ തന്ത്രപ്രധാന നീക്കങ്ങൾ

അർമേനിയക്ക് പിന്നാലെ ‘ആകാശ്’ മിസൈലുകൾ സ്വന്തമാക്കി താജിക്കിസ്ഥാനും തുർക്ക്‌മെനിസ്ഥാനും ; ലോകശ്രദ്ധ നേടി ഇന്ത്യയുടെ വ്യോമപ്രതിരോധം

അർമേനിയക്ക് പിന്നാലെ ‘ആകാശ്’ മിസൈലുകൾ സ്വന്തമാക്കി താജിക്കിസ്ഥാനും തുർക്ക്‌മെനിസ്ഥാനും ; ലോകശ്രദ്ധ നേടി ഇന്ത്യയുടെ വ്യോമപ്രതിരോധം

കശ്മീരിൽ നിന്ന് കർണാടകയിലേക്ക് നീളുന്ന വൻ ലഹരി ശൃംഖല തകർത്ത് ജമ്മുകശ്മീർ പോലീസ് ; 4.5 കോടിയുടെ പണവും സ്വർണവും ആയുധങ്ങളും പിടിച്ചെടുത്തു 

കശ്മീരിൽ നിന്ന് കർണാടകയിലേക്ക് നീളുന്ന വൻ ലഹരി ശൃംഖല തകർത്ത് ജമ്മുകശ്മീർ പോലീസ് ; 4.5 കോടിയുടെ പണവും സ്വർണവും ആയുധങ്ങളും പിടിച്ചെടുത്തു 

ബ്രാഹ്മണ വോട്ടുകൾ ലക്ഷ്യമിട്ട് പുതിയ നീക്കവുമായി കോൺഗ്രസ് ; ഉത്തർപ്രദേശ് കോൺഗ്രസ് അധ്യക്ഷ സ്ഥാനത്തേക്ക് ആരാധന മിശ്ര

ബ്രാഹ്മണ വോട്ടുകൾ ലക്ഷ്യമിട്ട് പുതിയ നീക്കവുമായി കോൺഗ്രസ് ; ഉത്തർപ്രദേശ് കോൺഗ്രസ് അധ്യക്ഷ സ്ഥാനത്തേക്ക് ആരാധന മിശ്ര

‘ഗുജറാത്തി രക്തമാണ്, വീര്യം കൂടും’ ; സ്മിത് മച്ചാറിന് ഗുജറാത്ത് സംസ്ഥാന ബഹുമതി ; ‘വിശിഷ്ട ഗുജറാത്ത് ഗരിമ അവാർഡും’ 25 ലക്ഷം രൂപയും സമ്മാനിക്കും

‘ഗുജറാത്തി രക്തമാണ്, വീര്യം കൂടും’ ; സ്മിത് മച്ചാറിന് ഗുജറാത്ത് സംസ്ഥാന ബഹുമതി ; ‘വിശിഷ്ട ഗുജറാത്ത് ഗരിമ അവാർഡും’ 25 ലക്ഷം രൂപയും സമ്മാനിക്കും

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies