അമേരിക്കക്ക് ‘ടാറ്റ’; യൂറോപ്പിനെ കൈപ്പിടിയിലൊതുക്കാൻ ഇന്ത്യ, കയറ്റുമതിയിൽ വൻ കുതിച്ചുചാട്ടം
ന്യൂഡൽഹി: ആഗോള വ്യാപാര രംഗത്ത് കരുത്തുറ്റ ചുവടുവെപ്പുകളുമായി ഇന്ത്യ. അമേരിക്കൻ വിപണിയിലെ അനിശ്ചിതത്വങ്ങൾക്കിടയിൽ യൂറോപ്പിനെ പ്രധാന വ്യാപാര പങ്കാളിയായി വളർത്തിയെടുക്കാനുള്ള ഇന്ത്യയുടെ നീക്കങ്ങൾ ഫലം കാണുന്നു. കഴിഞ്ഞ ...








