അടിമുടി മാറ്റത്തിനൊരുങ്ങി ജിമെയില്‍. കാലാവധി കഴിഞ്ഞ ഇമെയിലുകള്‍ ഇന്‍ബോക്സില്‍ നിന്ന് സ്വാഭാവികമായും ഡിലീറ്റ് ചെയ്യപ്പെടും
അടിമുടി മാറ്റത്തിനൊരുങ്ങി ജിമെയില്‍. ഇനി മുതല്‍ ഒരു നിശ്ചിത സമയ പരിധി കഴിഞ്ഞാല്‍ ഇമെയില്‍ സന്ദേശങ്ങള്‍ വായിക്കാന്‍ സാധിക്കില്ല. സുരക്ഷയ്ക്കായി ജി മെയില്‍ പുതുതായി കൊണ്ടുവന്ന ...