പരീക്കറെത്തിയാല്‍ പിന്തുണയും ഗോവയില്‍ ഭരണവും റെഡി, ബിജെപിയ്ക്ക് പിന്തുണയുമായി ചെറുകക്ഷികള്‍
പനാജി: ഗോവയില്‍ ഭരണം തുടരാന്‍ രാഷ്ട്രീയ നീക്കവുമായി ബിജെപി. ഭരണം നേടാന്‍ നാല് അംഗങ്ങളുടെ പിന്തുണകൂടി മതി എന്നിരിക്കെ ബിജെപി ക്യാമ്പില്‍ പ്രതീക്ഷകള്‍ സജീവമാണ്. മഹാരാഷ്ട്ര ഗോമന്തക് ...