ഗോവ മുന്‍സിപ്പല്‍ തിരഞ്ഞെടുപ്പിൽ അഞ്ചില്‍ നാലിടത്തും വിജയിച്ച് ബിജെപി
പനാജി: കഴിഞ്ഞ ഏപ്രില്‍ 23 ന് വോട്ടെടുപ്പ് നടന്ന ഗോവയിലെ മുന്‍സിപ്പല്‍ തിരഞ്ഞെടുപ്പില്‍ ബിജെപി പാനലിന് മുന്നേറ്റം. തിങ്കളാഴ്ച നടന്ന വോട്ടെണ്ണലിൽ ഗോവയിലെ മാപുസ, മാര്‍ഗാവോ, മോര്‍മുഗാവോ, ...