ഐഎസ് ബന്ധം; ഗോവയില്‍ ലഘുലേഖകളുമായി മലയാളികള്‍ അറസ്റ്റില്‍
പനാജി: ഗോവയില്‍ സംശയകരമായ സാഹചര്യത്തില്‍ മലയാളികളെ പൊലീസ് അറസ്റ്റ് ചെയ്തു. പനാജിയിലാണ് സംഭവം. കാസര്‍കോട് സ്വദേശികളായ ഇല്ല്യാസ്, അബ്ദുള്‍ നസീര്‍ എന്നിവരാണ് ഗോവ പൊലീസിന്റെ പിടിയിലായത്. കര്‍ണ്ണാടകയിലെ ...