യുവതിയുടെ ആധാർ കാര്‍ഡ് ദുരുപയോഗം ചെയ്ത് വായ്പ എടുത്ത സ്വകാര്യ പണമിടപാട് സ്ഥാപന ഉടമ അറസ്റ്റില്‍
കായംകുളം: യുവതിയുടെ ആധാർ കാര്‍ഡ് ദുരുപയോഗം ചെയ്ത് വായ്പ എടുത്ത സംഭവത്തില്‍ സ്വകാര്യ പണമിടപാട് സ്ഥാപന ഉടമ അറസ്റ്റില്‍. വള്ളികുന്നം കാമ്പിശേരി ജങ്ഷനില്‍ വീടിനോട് ചേര്‍ന്നുള്ള അര്‍ച്ചന ...