gold seized

കരിപ്പൂരില്‍ 79 ലക്ഷത്തിന്റെ സ്വര്‍ണം പിടികൂടി; നാ​ദാ​പു​രം സ്വ​ദേ​ശി അജ്‌മൽ പിടിയിൽ

നെടുമ്പാശ്ശേരി വിമാനത്താവളത്തില്‍ വീണ്ടും സ്വര്‍ണം പിടികൂടി; പിടികൂടിയത് നാലര കിലോയിലധികം സ്വര്‍ണം; രണ്ടുപേർ പിടിയിൽ

കൊച്ചി: നെടുമ്പാശ്ശേരി അന്താരാഷ്ട്ര വിമാനത്താവളത്തില്‍ വിദേശത്തു നിന്നെത്തിയ രണ്ട് യാത്രക്കാരില്‍നിന്നുമായി 4.24 കിലോ സ്വര്‍ണം പിടികൂടി. ഷാര്‍ജയില്‍നിന്നെത്തിയ എയര്‍ അറേബ്യ വിമാനത്തിലെ യാത്രക്കാരായ മണിവാസന്‍, ബഹറുദ്ദീന്‍ ഹുസൈന്‍ ...

സ്വര്‍ണക്കടത്ത് കേസില്‍ പ്രമുഖ സ്ഥാപനത്തിന്റെ ഉടമയ്‌ക്കെതിരെ തെളിവുകള്‍: മുഹമ്മദലിയുടെ കോഴിക്കോട്ടുള്ള വീട്ടില്‍ റെയ്ഡ്, ഉടമയും മനേജരും ഒളിവിലെന്ന് റിപ്പോര്‍ട്ട്

കോഴിക്കോട് വിമാനത്തവാളത്തില്‍ സ്വർണ്ണക്കടത്ത് ; രണ്ട് പേർ പിടിയിൽ; കാസര്‍കോട് സ്വദേശിനി പിടിയിലായത് മുടികെട്ടില്‍ ഒളിപ്പിച്ച സ്വര്‍ണവുമായി

കോഴിക്കോട്: കോഴിക്കോട് വിമാനത്താവളത്തില്‍ സ്വര്‍ണം കടത്താനുള്ള ശ്രമത്തിനിടെ രണ്ടുപേര്‍ എയര്‍ കസ്റ്റംസ് ഇന്റലിജന്‍സിന്റെ പിടിയിലായി. കാസര്‍കോട് സ്വദേശിനി ജമീല, കോഴിക്കോട് സ്വദേശി ഫൈസല്‍ എന്നിവരാണ് പിടിയിലായത്. രണ്ടുപേരില്‍ ...

മംഗളൂരു വിമാനത്താവളത്തില്‍ സ്വർണ്ണവേട്ട ; കാസര്‍കോട് സ്വദേശികളായ മൊയ്തീന്‍ കുഞ്ഞ് , ഭാര്യ ഫൗസിയ മിസ്രിയ എന്നിവരിൽ നിന്നും കണ്ടെത്തിയത് 39 ലക്ഷത്തിന്റെ സ്വര്‍ണം

കൊച്ചി രാജ്യാന്തര വിമാനത്താവളത്തില്‍ വന്‍ സ്വര്‍ണക്കടത്ത്; സ്പീക്കറില്‍ ഒളിപ്പിച്ച് കടത്തിയ ഒരു കോടിയുടെ സ്വർണവുമായി കണ്ണൂര്‍ സ്വദേശി പിടിയിൽ

നെടുമ്പാശേരി: കൊച്ചി രാജ്യാന്തര വിമാനത്താവളത്തില്‍ വന്‍ സ്വര്‍ണക്കടത്ത്.റിയാദില്‍ നിന്നെത്തിയ കണ്ണൂര്‍ സ്വദേശിയില്‍ നിന്നാണ് കസ്റ്റംസ് സ്വര്‍ണം പിടികൂടിയത്. സ്പീക്കറില്‍ ഒളിപ്പിച്ച നിലയിലായിരുന്നു സ്വര്‍ണം കണ്ടെത്തിയത്. ഒരു കോടി ...

”റെയ്ഡില്‍ പിടിച്ചത് 31 കോടി രൂപയും സ്വര്‍ണ്ണവും, മദ്യവും,സാരികളും  ഒപ്പം കോണ്‍ഗ്രസിന്റെയും ജെ.ഡി.എസിന്റെയും ലഘുലേഖകളും” ഞെട്ടി കര്‍ണാടക തെരഞ്ഞെടുപ്പ് കമ്മീഷന്‍

”റെയ്ഡില്‍ പിടിച്ചത് 31 കോടി രൂപയും സ്വര്‍ണ്ണവും, മദ്യവും,സാരികളും ഒപ്പം കോണ്‍ഗ്രസിന്റെയും ജെ.ഡി.എസിന്റെയും ലഘുലേഖകളും” ഞെട്ടി കര്‍ണാടക തെരഞ്ഞെടുപ്പ് കമ്മീഷന്‍

കര്‍ണാടകയില്‍ തിരഞ്ഞെടുപ്പിന് മുന്നോടിയായി പെരുമാറ്റച്ചട്ടം പാലിക്കുന്നുണ്ടെന്ന ഉറപ്പ് വരുത്തുന്ന ഫ്‌ളയിംഗ് സ്വ്കാഡുകളും നിരീക്ഷണ സംഘങ്ങളും 31 കോടിയോളം രൂപ പിടിച്ചെടുത്തു. കൂടെ പിടിച്ചെടുത്തത് കോണ്‍ഗ്രസിന്റെയും ജെ.ഡി.എസിന്റെയും ലഘുലേഖകളാണ്. ...

കരിപ്പൂരില്‍ സ്വര്‍ണം  കടത്തിയ പെരിന്തല്‍മണ്ണ സ്വദേശികളെ പിടികൂടി

കൊണ്ടോട്ടി: കരിപ്പൂരില്‍ സ്വര്‍ണം കടത്തിയവരെ പോലീസ് പിടികൂടി. സ്വര്‍ണം കടത്തിയത് പെരിന്തല്‍മണ്ണ സ്വദേശി സുബൈറും റമീസുമാണെന്ന് പോലീസ് അറിയിച്ചു. ഇവര്‍ക്ക സ്വര്‍ണക്കടത്ത സംഘങ്ങളുമായി ബന്ധമുണ്ടെന്ന് ഡിആര്‍ഐ അറിയിച്ചു. ...

Latest News

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.

Add New Playlist