156 ഗ്രാം സ്വർണ്ണത്തിൽ നിർമ്മിച്ച പ്രധാനമന്ത്രിയുടെ ചലിക്കുന്ന പ്രതിമ
ന്യൂഡൽഹി: സ്വർണ്ണത്തിൽ നിർമ്മിച്ച പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ചലിക്കുന്ന പ്രതിമ ശ്രദ്ധ നേടുന്നു. ബോംബെ ഗോൾഡ് എക്‌സിബിഷനിൽ പങ്കെടുത്ത ഒരു കലാകാരനാണ് 156 ഗ്രാം സ്വർണ്ണത്തിൽ ശിൽപ്പം ...








