ന്യൂഡൽഹി: സ്വർണ്ണത്തിൽ നിർമ്മിച്ച പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ചലിക്കുന്ന പ്രതിമ ശ്രദ്ധ നേടുന്നു. ബോംബെ ഗോൾഡ് എക്‌സിബിഷനിൽ പങ്കെടുത്ത ഒരു കലാകാരനാണ് 156 ഗ്രാം സ്വർണ്ണത്തിൽ ശിൽപ്പം നിർമ്മിച്ചത്.
ഇത്രയധികം സ്വർണ്ണം കൊണ്ട് ഇത്രയും മനോഹരമായ ഒരു പ്രതിമ നിർമ്മിച്ചത് ശിൽപ്പിയുടെ വൈഭവമാണെന്ന് വിദഗ്ധർ പറയുന്നു. എന്നാൽ ശിൽപ്പിയുടെ പേര് വെളിപ്പെടുത്തിയിട്ടില്ല.
ധൻതേരാസിൽ, ഇൻഡോറിലെ നിർമൽ വർമയുടെ കടയിൽ മോദിയുടെ വെള്ളി ശിൽപ്പങ്ങൾ വിൽക്കാറുണ്ട്. 150 ഗ്രാം വെള്ളിയിൽ നിർമ്മിച്ച ഈ ശിൽപ്പങ്ങൾ കഴിഞ്ഞ തവണ 11,000 രൂപയ്ക്കാണ് വിറ്റത്. മുംബൈയിൽ നിന്നാണ് ഈ ശിൽപ്പങ്ങൾ എത്തിക്കുന്നത്.











Discussion about this post