ഇനി സമരത്തിന് പോയാല്‍ കൊല്ലുമെന്ന് സിപിഎമ്മിന്റെ ഭീഷണിയുണ്ടെന്ന് പൊമ്പിളൈ ഒരുമൈ നേതാവ് ഗോമതി
മൂന്നാര്‍: ഇനി സമരത്തിന് പോയാല്‍ കൊല്ലുമെന്ന് സിപിഎം ഭീഷണിപ്പെടുത്തിയതായി പൊമ്പിളൈ ഒരുമൈ നേതാവ് ഗോമതി. അതേസമയം പൊമ്പിളൈ ഒരുമൈ ജൂലൈ ഒമ്പത് മുതല്‍ ഭൂസമരം ആരംഭിക്കുകയാണ്. സര്‍ക്കാര്‍ ...