മൂന്നാര്‍: ഇനി സമരത്തിന് പോയാല്‍ കൊല്ലുമെന്ന് സിപിഎം ഭീഷണിപ്പെടുത്തിയതായി പൊമ്പിളൈ ഒരുമൈ നേതാവ് ഗോമതി.
അതേസമയം പൊമ്പിളൈ ഒരുമൈ ജൂലൈ ഒമ്പത് മുതല്‍ ഭൂസമരം ആരംഭിക്കുകയാണ്. സര്‍ക്കാര്‍ നല്കുന്ന മൂന്ന് സെന്റ് ഭൂമി വേണ്ട, ഒരേക്കര്‍ മതി എന്നാണ് ആവശ്യം. സമരത്തിന് ആംആദ്മി പിന്തുണ പ്രഖ്യാപിച്ചിട്ടുണ്ട്.
Discussion about this post