ശ്രീജിത്തിന് പിന്തുണ പ്രഖ്യാപിച്ച് ഗോപീ സുന്ദറും സിതാരയും, ‘വീ വാണ്ട്’ ജസ്റ്റിസ് ഗാനം സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നു
പോലീസ് കസ്റ്റഡിയില്‍ കൊല്ലപ്പെട്ട ശ്രീജിവിന്റെ കൊലപാതകികള്‍ക്കെതിരെ സിബിഐ അന്വേഷണം ആവശ്യപ്പെട്ട് ശ്രീജിത്ത് നടത്തുന്ന നിരാഹാര സമരത്തിന് പിന്തുണയുമായി മലയാള സിനിമാ ലോകത്തെ സംഗീത കൂട്ടായ്മ ഒരുക്കിയ ഗാനം ...