എയറിൽ നിന്നും എയറിലേക്ക് അഭിമുഖം നടത്തി പോയെ…., താനാണ് ഡേവിഡ് ബെക്കാമിനെക്കാൾ സുന്ദരൻ; അവകാശവാദവുമായി ക്രിസ്റ്റ്യാനോ റൊണാൾഡോ
ക്രിസ്റ്റ്യാനോ റൊണാൾഡോ എയറിൽ കയറാനുള്ള വഴി ഓരോ ദിവസവും അന്വേഷിക്കുകയാണെന്ന് തോന്നുന്നു. ഇപ്പോഴിതാ താൻ ഡേവിഡ് ബെക്കാമിനേക്കാൾ സുന്ദരനാണെന്ന് പറഞ്ഞാണ് റൊണാൾഡോ വാർത്തകളിൽ നിറയുന്നത്. മാഞ്ചസ്റ്റർ യുണൈറ്റഡിനും ...








